മുത്തച്ഛന് സാനിറ്റൈസറുമായി കൊച്ചുമോൻ മാവേലി: വിഡിയോ

ep-jayarajan-gransdson-maveli-onam-wish-video
SHARE

വാർത്താസമ്മേളനത്തിലെ ചോദ്യങ്ങളോട് മറുപടി പറഞ്ഞ് മന്ത്രി ഇ പി ജയരാജൻ എഴുന്നേൽക്കുമ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം. ഓണാശംസകൾ. വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിന് കൊച്ചുമകൻ തൃകയ് ആണ് മാവേലിയായി വന്ന് ഓണാംശ നേർന്നത്.  സാനിറ്റൈസറുമായിട്ടാണ് തൃകയ് മാവേലി വന്നത്

ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍  നടത്തുന്ന ഓണ്‍ലൈന്‍ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് തൃകയ്  വേഷം ധരിച്ചത്. മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചെറുമകന്‍ ഓണാശംസകള്‍ നേര്‍ന്നു. കോവിഡിനെ തുടർന്ന് സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് യുകെജി വിദ്യാർഥിയായ തൃകയുടെ പഠനം. വിഡിയോ കാണാം

English Summary : E P Jayarajan with gransdson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA