ADVERTISEMENT

‌നാലുവയസുകാരിയായ പാറുക്കുട്ടിയെന്ന കുതിരയും അഞ്ചുവയസുകാരനായ അഭിറാമും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തെ അടുത്തറിയാം. കോഴിക്കോട് സ്വകാര്യ ബാങ്കിലെ മാനേജറായ അഭിജിത്ത് സ്വന്തമാക്കിയ കുതിരയുമായാണ് അഞ്ചുവയസുകാരനായ മകന്‍ ചങ്ങാത്തം സ്ഥാപിച്ചത്. കോഴിക്കോട് കുതിരവട്ടത്തുനിന്നാണ് ഈ കുതിരക്കഥ. വിഡിയോ കാണാം

 English Summary : Friendship between little boy Abhiram and horse Parukutty

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com