ADVERTISEMENT

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃതയുടെ ആറാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. അന്ന് ആലിയുടെ ഒരു സൂപ്പർക്യൂട്ട് ചിത്രത്തിനൊപ്പമാണ് പൃഥ്വിയും ഭാര്യ സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ  അറിയിച്ചത്.  അഞ്ചാം പിറന്നാളിന് ശേഷം പിന്നീട് ഇപ്പോഴായിരുന്നു മകളുടെ മുഖം കാണിക്കുന്ന ഒരു ചിത്രം ഇരുവരും പോസ്റ്റ് ചെയ്യുന്നത്.

ഇപ്പോൾ പിറന്നാളിന് പോസ്റ്റ് ചെയ്ക അതേ ചിത്രം കൊണ്ടുള്ള ഒരു വുഡ് പോട്രൈറ്റിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആലി മമ്മയെപ്പോലെ ധീരയും ഡാഡയെപ്പോലെ ചങ്കൂറ്റമുള്ളവളുമായതിൽ താൻ ഏറെ ന്തോഷിക്കുന്നുവെന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആലി വരച്ച ശ്രീകൃഷ്ണന്റെ ചിത്രവും പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.

 English Summary : Prithviraj post woodportrait of Alankrita

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com