അമ്മയും മകനും ചേർന്നെഴുതിയ ‘ലോക്ഡൗൺ ഡയറി’

HIGHLIGHTS
  • ലോക്ഡൗൺ കാലത്തെ അനുഭവങ്ങൾ അവതരിപ്പിക്കുന്നു
lockdown-book-written-by-mother-and-son
അബില ജോസഫും മക്കളായ യാനയും ആര്യയും ‘ലോക്ഡൗൺ ഡയറി’ വായനയിൽ
SHARE

ലോക്ഡൗണിൽ വീട്ടിലായപ്പോൾ അമ്മയും മകനും ചേർന്ന് ഒരു പുസ്തകമെഴുതി; വെറുതേ ഒരു രസത്തിന്. ‘ലോക്ഡൗൺ ഡയറി’. പരസ്യ രംഗത്തു പ്രവർത്തിക്കുന്ന അബില ജോസഫും ചോയ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മകൻ ആര്യ ഡിസൂസയും ചേർന്നെഴുതിയ പുസ്തകമാണു നോഷൻ പ്രസ് പ്രസിദ്ധീകരിച്ചത്. 

ലോക്ഡൗൺ കാലത്തെ അനുഭവങ്ങൾ ആര്യയുടെ കണ്ണിലൂടെ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. അനിയത്തി 5 വയസ്സുകാരി യാനയും അമ്മയും സ്കൂളിലെ കൂട്ടുകാരുമെല്ലാം പുസ്തകത്തിന്റെ ഭാഗം. ക്രിയേറ്റീവ് ഏജൻസിയായ ആൻഡ്ബിയോണ്ടിന്റെ മാനേജിങ് പാർട്നറാണ് അബില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA