നാല് വയസുകാരൻ ലിയോണിന്റെ ജീവിതം മാറ്റിമറിച്ച നായക്കുട്ടി‍; വിഡിയോ

dog-helps-differently-able-boy
SHARE

നാല് വയസുകാരനായ ലിയോൺ കിർബി ബൾനറിന് മറ്റുള്ളവരോട് ഇടപഴകാനും സംസാരിക്കാനുമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഭിന്നശേഷിക്കാരമായ ലിയോണിന്റെ ജീവിതം മാറ്റിമറിച്ചത് കോക്കർ സ്പാനിയൽ വർഗത്തിൽപ്പെട്ട ഫെർൺ എന്ന നായക്കുട്ടിയാണ്. ഫെർൺ എത്തിയത് മുതൽ ലിയോൺ മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ ആരംഭിച്ചു. 

സംസാരിക്കാൻ ബുദ്ധിമുട്ടനുഭവിച്ച ലിയോൺ ഫെർണിനോടാണ് ആദ്യമായി സംഭാഷണത്തിലേർപ്പെട്ടത് തന്നെ. ലിയോണിനെ നന്നായി മനസിലാക്കാനും ഫെർണിന് സാധിക്കുന്നുണ്ടെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇപ്പോൾ മനുഷ്യരുമായും നിർത്താതെ സംഭാഷണത്തിലേർപ്പെടാൻ ലിയോണിന് സാധിക്കുന്നുണ്ട്.

 English Summary : Dog helps differently abled boy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA