'വാല് കണ്ടാൽ വിമാനത്തിന്റെ പേര് പറയും'; റെക്കോർഡ് നേട്ടവുമായി ആറുവയസുകാരി

HIGHLIGHTS
  • തൊണ്ണൂറ്റി മൂന്ന് വിമാനങ്ങളാണ് ഈ കൊച്ചു മിടുക്കി തിരിച്ചറിഞ്ഞത്
six-year-old-girl-sets-world-record-by-identifying-93-aeroplane-tails
ചിത്രത്തിന് കടപ്പാട് :യുട്യൂബ്
SHARE

വിമാനങ്ങളെ  വാൽഭാഗം കണ്ട് തിരിച്ചറിഞ്ഞ് ആറ് വയസ്സുകാരി. തൊണ്ണൂറ്റി മൂന്ന് വിമാനങ്ങളാണ് ഈ കൊച്ചു മിടുക്കി അതിന്റെ വാൽഭാഗം കണ്ട് തിരിച്ചറിഞ്ഞ്. ഓർമശക്തിയിൽ ലോക റെക്കോർഡാണ് ആർന സ്വന്തമാക്കിയത്. ഒരു മിനിറ്റാണ് വിമാനങ്ങളെ തിരിച്ചറിയാനെടുത്ത ആകെ സമയം. ഹരിയാനയിലെ പഞ്ചകുല സ്വദേശിനി ആർന ഗുപ്തയാണ് താരം.

ഈ മാസം ഒന്നിനാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് കൊച്ചുമിടുക്കിയെ തേടിയെത്തിയത്. ചന്ദിഖർ കോൺവെന്റ് സ്കൂൾ വിദ്യാർഥിനിയാണ് ആർന ഗുപ്ത. കാര്യങ്ങൾ പഠിക്കാനും ഓർത്തെടുക്കാനുമുള്ള മകളുടെ കഴിവ് കണ്ട അമ്മ നേഹയാണ് ആർനയുടെ വിജയത്തിന് പിന്നിൽ.

English summary: Six year old girl sets world record by identifying 93 aeroplane tails

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA