ഓൺലൈൻ പഠനവും ഗെയിം അഡിക്ഷനും ; ‘തിരികെ’ യെത്തുന്ന വിദ്യാർത്ഥി – ഹ്രസ്വചിത്രം

HIGHLIGHTS
  • എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്
online-class-and-game-addiction-thirike-short-film
‘തിരികെ’ എന്ന ഹ്രസ്വചിത്രത്തിൽ നിന്നുള്ള ദൃശ്യം
SHARE

കോവിഡ് വ്യാപനവും ലോക്ഡൗണ‍ുമൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണ്. പഠനം ഓൺലൈനിൽ ആയതോടെ പല കുട്ടികളിലും ഓൺലൈൽ ഗെയിമുകളോടുള്ള അഡിക്ഷന്‍ കൂടിവരുന്നതായി പല മാതാപിതാക്കളും പരാതികൾ പറയുന്നു. ഈ അഡിക്ഷൻ അവരുടെ പഠനത്തേയും കുടുംബ ബന്ധങ്ങളെപ്പാെലും ബാധിക്കുന്നതായാണ് ഇപ്പോൾ കണ്ടുവരുന്നത്.

ഓൺലൈൻ വിദ്യാഭ്യാസതിന്റെ ഈ കാലഘട്ടത്തിൽ കുട്ടികളും മാതാപിതാക്കളും നേരിടുന്ന പ്രശ്നങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുകയാണ് ‘തിരികെ’ എന്ന മനോഹരമായ ഹ്രസ്വചിത്രം. ആനയ്ക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രം എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. 

ഫോണിനും ഓൺലൈൽ ഗെയിമിനും അടിമപ്പെടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ ദിനംപ്രതി കൂടിവരുന്നതായി സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പാള്‍ ഫാ. മനു മാത്യു പറയുന്നു. സ്കൂളിലെ അധ്യാപകരുടേയും മാതാപിതാക്കളുടേയും സഹകരണത്തോടെ ഒട്ടനവധി കുട്ടികളെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ തങ്ങൾ സഹായിക്കുന്നുണ്ടെന്നും ഫാദർ പറയുന്നു. 

English summary: Online class and game addiction- ‘Thirikae’ short film by St Antony's public school Anakkal

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA