ADVERTISEMENT

മകളുടെ ഏഴാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. തനിക്ക് പിറന്നാൾ ആശംസകളും സ്നേഹവും അറിയിച്ചവർക്ക് നന്ദി അറിയിച്ച് ആലിയുടെ ശബ്ദസന്ദേശവുമുണ്ട്. 

അപൂർവമായേ മകളുടെ ചിത്രങ്ങള്‍ പൃഥ്വിയും സുപ്രിയയും .പോസ്റ്റ് ചെയ്യാറുള്ളൂ. പിറന്നാൾ കേക്കിനൊപ്പം നിൽക്കുന്ന അലംകൃതയുടെ ചിത്രം വളരെ വേഗമാണ് വൈറലായത്.

English summary : Prithviraj share a voice clip of daughter Alankritha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com