ശിവനായും ശ്രീ കൃഷ്ണനായും വേഷമിടാറുള്ള ശിവറാം ഇന്ന് സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാണ്. നടൻ ജയസൂര്യ വരെ ഈ കൊച്ച് മിടുക്കന്‍റെ ചിത്രങ്ങൾ പങ്കിട്ടിരുന്നു. മൂന്നുവയസ് മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ മോഡലിങ് രംഗത്ത് വ്യത്യസ്തനാക്കുന്നത് പ്രായത്തിലും നീണ്ട മുടിയാണ്. സൈബർ ഇടത്തെ ഇഷ്ടം നേടിയതോടെ കുട്ടിയെ തേടി ഒട്ടേറെ ഓഫറുകളും എത്തിത്തുടങ്ങി. ശിവറാമിന്‍റേയും മാതാപിതാക്കളുടെയുംവിശേഷങ്ങൾ. വിഡിയോ കാണാം
English Summary : Shivaram - The viral kid Model