മഞ്ജുവിനൊപ്പം ആടിപ്പാടാം‌; കിം കിം ഡാൻസ് ചാലഞ്ചിൽ പങ്കെടുക്കൂ

HIGHLIGHTS
  • ഡാൻസ് ചാലഞ്ചിൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം
kim-kim-dance-challenge-with-manju-warrier
SHARE

മനോരമ ഓൺലൈനും ലുലു ഫാഷൻ സ്റ്റോറും ചേർന്ന് സംഘടിപ്പിക്കുന്ന കിം കിം ഡാൻസ് ചാലഞ്ചിൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളും ഒപ്പം മഞ്ജു വാരിയരുമായി സംവദിക്കാനുള്ള അവസരവുമാണ്.

നിങ്ങളുടെ കുട്ടി ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലെ ‘കിം കിം ഡാൻസ്’ ചെയ്യുന്ന വിഡിയോ (25 MBയിൽ കവിയരുത്) ഇവിടെ അപ്‌ലോഡ് ‌ചെയ്യുകയോ 7356720333 എന്ന വാട്സാപ് നമ്പരിലേക്ക് കുട്ടിയുടെ പേരും രക്ഷിതാവിന്റെ പേരും ഇ–മെയിൽ ഐഡിയും സഹിതം അയയ്ക്കുകയോ ചെയ്യുക. വിഡിയോ അയയ്ക്കേണ്ട അവസാന തിയതി മെയ് 18 ഉച്ചയ്ക്ക് 12 മണി വരെ.

ലഭിക്കുന്ന വിഡിയോകളിൽ നിന്ന് മനോരമ ഓൺലൈൻ എഡിറ്റോറിയൽ സമിതി തിരഞ്ഞെടുക്കുന്ന 10 പേർക്കും കുടുംബങ്ങൾക്കും കൊച്ചി ലുലു മാളിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മഞ്ജു വാരിയർക്കൊപ്പം പങ്കെടുക്കാം. ഇതിൽ നിന്നുള്ള മൂന്ന് വിജയികളെ മഞ്ജു വാരിയർ പ്രഖ്യാപിക്കും. 

വിഡിയോ അയയ്ക്കാൻ സന്ദർശിക്കുക

English Summary : Kim Kim dance challenge with Manju Warrier

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA