ADVERTISEMENT

മക്കളായ ഇസയുടെയും തഹാന്റെയും മനോഹരമായ ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയനടന്‍ ടൊവീനോ തോമസ്.

 

കുഞ്ഞനിയനെ ചേർത്തുപിടിച്ച് കടൽക്കരയിൽ ഇരിക്കുന്ന ഇസയാണ് ചിത്രത്തിൽ ‘അവർ മാജിക് കാണുന്നു, കാരണം അവർ അത് അന്വേഷിക്കുന്നു’ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ചിത്രം ഇതിനോടകം വൈറലാണ്. ആരാധകരും താരങ്ങളുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com