‘ഏതു ബ്യൂട്ടി പാർലറിലാടാ നിന്റെ കെട്ടിയോള് പോയത്’; മല്ലികാ സുകുമാരനായി കുരുന്ന് – വിഡിയോ

little-girl-imitates-mallika-sukumaran-in-bro-daddy-viral-video
SHARE

‘ജോണിക്കുട്ടിയേ നീ ഇങ്ങോട്ടോന്നു നോക്കിയേ...ഏതു ബ്യൂട്ടി പാർലറിലാടാ നിന്റെ കെട്ടിയോളു പോയത്’ ബ്രോ ഡാഡി എന്ന സിനിമയില്‍ ജോണിക്കുട്ടിയും അമ്മച്ചിയും തമ്മിലുള്ള രസകരമായ ആ സീനുകൾ തകർപ്പനായി അഭിനയിച്ചിരിക്കുകയാണ് ഒരു കുരുന്ന്. അമ്മച്ചിയായി മല്ലികാ സുകുമാരനും ജോണിക്കുട്ടിയായി മോഹൻലാലും മത്സരിച്ച് അഭിനയിച്ച ആ രംഗങ്ങൾ  ഈ കുരുന്ന് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് വിഡിയോയിൽ.

സിനിമയിലെ അമ്മച്ചിയെപ്പോലെ വേഷമൊക്കെ ധരിച്ച് മുഖം നിറയുന്ന ആ കണ്ണടയും വച്ച് അതേ ഭാവങ്ങളോടെയാണ് കക്ഷിയുടെ അഭിനയം.  ഈ കുരുന്നിന്റെ തകർപ്പൻ പ്രകടനത്തിന് അഭിനന്ദനങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നത്. ആരാണ് ഈ കുട്ടിത്താരമെന്ന്  അന്വേഷിക്കുകയാണ് സോഷ്യൽ ലോകം.

English Summarey : Little girl imitates Mallika Sukumaran in film Bro Daddy- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS