ഡാഡയുടെ തോളിലേറി ജോർദാനിലെ കാഴ്ചകൾ കണ്ട് അലംകൃത- വിഡിയോ പങ്കുവെച്ച് സുപ്രിയ

supriya-share-photo-video-of-prithviraj-ally-at-petra-jordan
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലായിരുന്നു പൃഥ്വിരാജ്. നാളുകൾക്കു ശേഷം അച്ഛനെ കാണാൻ ജോർദാനിലേക്ക് പോകുന്ന മകൾ അലംകൃതയുടെ ചിത്രവും വിഡിയോയുമൊക്കെ സുപ്രിയ നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. മകളെത്തിയ വിശേഷം പൃഥ്വിരാജും തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരുന്നു.  ഇപ്പോഴിതാ ജോർദാനിലെ കാഴ്ചകൾ കണ്ടുനടക്കുന്ന ആലിയുടേയും ഡാഡയുടേയും പുത്തൻ വിശേഷങ്ങൾ പറയുകയാണ് സുപ്രിയ.

ഡാഡയുടെ തോളിലേറി കാഴ്ചകൾ കണ്ടു നടക്കുകയാണ് ആലംകൃത. ജോർദാനിലെ പെട്ര എന്ന പുരാതന സ്ഥലത്തുനിന്നുമുള്ള  വിഡിയോയും ചിത്രവുമാണ് പങ്കുവച്ചിരിക്കുന്ന്. ലോകത്തെ ഏഴ് അത്​ഭുതങ്ങളിലൊന്നായി ലോക പൈതൃക പട്ടികയിലിടം നേടിയ സ്ഥലമാണ് പെട്ര.

English Summary : Supriya share photo and video of Prithviraj and Ally at Petra, Jordan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA