ADVERTISEMENT

ആദ്യമായി സ്കൂളിലെത്തിയ ഇളയ മകന്റെ വിഡിയോ പങ്കിവച്ചിരിക്കുകയാണ് രമേഷ് പിഷാരടി. അമ്മയുടെ കൈപിടിച്ച് സ്കൂളിലേയ്ക്കു പോകുന്ന കുട്ടിയുടെ വിഡിയോയ്ക്ക് പതിവുപോലെ തകർപ്പന്‍ ക്യാപ്ഷനുമുണ്ട്. 

‘പ്രദർശന സ്കൂളുകളെ പ്രകമ്പനം കൊള്ളിക്കാൻ ഇന്ന് മുതൽ ദിവസേന 4 ക്ലാസുകൾ ബുക്ക്‌ ഉണ്ടായിരിക്കുന്നതാണ്’ എന്നാണ് പിഷാരടി നൽകിയ അടിക്കുറിപ്പ്. തകർപ്പന്‍ ക്യാപ്ഷൻ എഴുതാനുള്ള പ്രത്യേക കഴിവ് മൂലം ക്യാപ്ഷൻ സിംഹമെന്നും ക്യാപ്ഷൻ രാജാവെന്നുമൊക്കെ വിളിപ്പേരുകള്‍ ഉള്ളയാളാണ് രമേഷ് പിഷാരടി. പിഷാരടിയുടെ അടിക്കുറുപ്പിനെ അഭിനന്ദിച്ചും കുട്ടിയ്ക്ക് ആശംസയേകിയും നിരവധി കമന്റുകളാണ് വരുന്നത്.

 

English Summary : Ramesh Pisharody post first school day video of his son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com