കാക്കേ..നിന്റെ തൂവൽ ഒരണ്ണം ചാടി പോയടാ..ഇങ്ങോട്ട് ഇറങ്ങ്.. തൂവൽ ഇന്നാ..’; കുസൃതിക്കുരുന്നുകളുടെ വിഡിയോ

viral-video-of-twins-with-crow
SHARE

കാക്കേ.. നിന്റെ തൂവൽ ഒരണ്ണം ചാടി പോയടാ.. ഇങ്ങോട്ട് ഇറങ്ങ്.. തൂവൽ ഇന്നാ..’- മരത്തില്‍ ഇരിക്കുന്ന കാക്കയെ വിളിക്കുന്ന കുസൃതിക്കുരുന്നിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാവുകയാണ്. കാക്കയെ താഴെയിറക്കാന്‍ സഹായത്തിന് ഇരട്ടസഹോദരിയുമുണ്ട്.  സൈറ, സേറ എന്നാണ് കുരുന്നുകളുടെ പേര്. അരുൺ ടോമിന്റെ മക്കളാണ് ഈ കുസൃതികള്‍. രസകരമായ വിഡിയോ കാണാം..

English Summary : Viral video of twins with crow

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA