താജ്മഹൽ പരിസരം ക്ലീൻ; ചിത്രം പങ്കുവെച്ച് പത്തുവയസുകാരി കാലവസ്ഥാ പ്രവർത്തക

ten-year-old-girl-show-area-around-taj-mahal-before-and-after-it-was-cleaned
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

താജ്‌മഹലിന്റെ പരിസരത്തുള്ള മാലിന്യങ്ങൾക്കു നടുവിൽ പ്ലക്കാർഡു പിടിച്ചു നിൽക്കുന്ന മണിപ്പൂരി കാലാവസ്ഥാ പ്രവർത്തക പത്തു വയസുകാരി ലിസിപ്രിയ കങ്ഗുജമിന്റെ ഫോട്ടോ  സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

താജ്മഹൽ പരിസരം വൃത്തിയാക്കിയതിനു ശേഷമുള്ള മറ്റൊരു ഫോട്ടോ കൂടി കഴിഞ്ഞ ദിവസം പെൺകുട്ടി ട്വിറ്ററിൽ പങ്കുവച്ചു. ശുചീകരണത്തിനു മുൻപും ശേഷവുമുള്ള രണ്ടു ചിത്രങ്ങളടങ്ങുന്ന പോസ്റ്റാണ് പങ്കുവച്ചത്. സർക്കാരിനെ വിമർശിക്കുന്ന വിദേശി ടൂറിസ്റ്റ് ആണിതെന്ന പേരിൽ ആയിരക്കണക്കിനു ആളുകളാണ് തുടക്കത്തിൽ പെൺകുട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്‌തത്.

English Summary : Ten year old girl show area around Taj Mahal before and after it was cleaned

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS