തകർപ്പൻ സ്പോട്ട് ഡാൻസുമായി കൊച്ചുമിടുക്കി
Mail This Article
×
ഒറ്റത്തവണ മാത്രം ഒരു പാട്ട് കേട്ടിട്ട് അതിനനുസരിച്ചു ചുവട് വയ്ക്കുകയാണ് ഒരു ആറ് വയസുകാരി സെറാഫൈൻ സിജോ. സെറാഫിൻ സ്വന്തമായി ചിട്ടപ്പെടുത്തിയ ചുവടുകളാണെന്നതാണ് ഈ വിഡിയോയുടെ പ്രത്യേകത
മേ തേരാ ബോയ് ഫ്രണ്ട് തൂ മേരാ ഗേൾ ഫ്രണ്ട് എന്ന ഗാനത്തിനൊത്താണ് സെറാഫൈൻ എന്ന മിടുക്കിയുടെ തകർപ്പൻ ചുവടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.