കുട്ടികൾ കളിപ്പാട്ടങ്ങൾക്കായി വാശിപിടിക്കാറുണ്ടോ? ഇതാ പരിഹാരം

HIGHLIGHTS
  • വിവിധ കളിപ്പാട്ടങ്ങൾക്ക് 20 മുതൽ 79% വരെ വിലക്കുറവുണ്ട്.
great-discounts-for-toys-in-amazon-prime-day-sale
Representative image. Photo Credits: Ekaterina Pokrovsky/ Shutterstock.com
SHARE

കളിപ്പാട്ടങ്ങൾ എവിടെ കണ്ടാലും അതുവേണമെന്നു വാശിപിടിക്കുന്ന കുസൃതിക്കുരുന്നുകൾ വീട്ടിലുണ്ടോ? അതേ കളിപ്പാട്ടങ്ങൾക്കായി വാശി പിടിച്ച് കരയാത്ത കുട്ടികളുണ്ടാകില്ല. കുട്ടികളാവശ്യപ്പെടുന്ന പല കളിപ്പാട്ടങ്ങളുടേയും വില മിക്ക രക്ഷിതാക്കളുടെ കീശയ്ക്ക് താങ്ങാനാകുന്നതായിരിക്കില്ല. വിലക്കുറവിൽ മികച്ച ഗുണമേന്മയുള്ള കളിപ്പാട്ടങ്ങൾ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരേ നിങ്ങൾക്കായി ഒരു സുവർണാവസരം ഒരുക്കുകയാണ് ആമസോൺ പ്രൈം ഡേ സെയിൽ.

കുട്ടികളുടെ കളിപ്പാട്ടങ്ങൾക്ക് ഇതുവരെയില്ലാത്ത വിലക്കിഴിവും ഓഫറുകളുമാണ് ആമസോണ്‍ പ്രൈം ഡേ സെയിലിൽ. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിലിൽ വമ്പിച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമാണുള്ളത്. ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ സെയിൽ (Amazon Prime Day 2022) ജൂലൈ 23-24 തീയതികളിൽ നടക്കും. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ ഓഫറുകളും മറ്റ് വിശദാംശങ്ങളും ആമസോൺ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ കളിപ്പാട്ടങ്ങൾക്ക് 20 മുതൽ 79 ശതമാനം വരെ വിലക്കുറവുണ്ട്. മെറ്റൽ മിനി കാറുകൾ, സോഫ്ടോയ്സ്, ദിനോസർ ടോയ് സെറ്റ്, സയൻസ് പ്രോജക്റ്റ് കിറ്റുകൾ തുടങ്ങിയ്ക്ക് വൻ വിലക്കുറവാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

999 രൂപയുടെ മെക്കാനിക്കൽ സൗണ്ട് ആൻഡ് ലൈറ്റ് കാറ് 419 രൂപയ്ക്കും 1999 രൂപയുടെ 3ഡി ബസ് ടോയ് 699 രൂപയ്ക്കും 999 രൂപയുടെ ഐന്‍സ്റ്റീൻ ബോക്സ് 595 രൂപയ്ക്കും  2499 രൂപയുടെ  ബേബി പാണ്ട മാജിക് കാർ വെറും 1201 രൂപയ്ക്കും വൻ വിലക്കുറവിലാണ് ആമസോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതുപോലെ ഡാൻസിങ് കാറ്റ്കസ് ടോയ്, കിച്ചൺ സെറ്റ്, മെറ്റൽ മിനി കാറുകൾ ദിനോസർ ടോയ് സെറ്റ്  തുടങ്ങിയ നിരവധി കളിപ്പാട്ടങ്ങൾക്ക് 20 മുതൽ 79 ശതമാനം വരെ കിഴിവിലും ലഭിക്കും. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ജൂലൈ 23 നും 24നും നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ പർച്ചേസ് ചെയ്യൂ, വമ്പൻ വിലക്കിഴവ് ആസ്വദിക്കൂ

English Summary : Great discounts for toys in Amazon prime day sale

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}