‘ആ സ്റ്റൂള് കൊടുക്ക്; അവന്‍ കൊട്ടി പാടട്ടെ...'; പൊലീസ് സ്റ്റേഷനുള്ളിൽ കസേരയിൽ കൊട്ടിപ്പാടി അഞ്ചാം ക്ലാസുകാരൻ

five-year-old-boy-singing-in-police-station
SHARE

പൊലീസ് സ്റ്റേഷനുള്ളിൽ കസേരയിൽ കൊട്ടിപ്പാടി അഞ്ചാം ക്ലാസുകാരൻ. പാലക്കാട് നാട്ടുകൽ പൊലീസ് സ്റ്റേഷനിലാണ് അഞ്ചാം ക്ലാസുകാരൻ യാദവ് കൃഷ്ണയുടെ പ്രകടനം. സ്കൂൾ വിട്ട് വരുന്ന വഴി സ്റ്റേഷന് മുന്നിലെ അലങ്കാര മൽസ്യങ്ങളെ കാണാൻ കയറിയതായിരുന്നു യാദവ് കൃഷ്ണ.

മൂളിപ്പാട്ട് പാടുന്നതിനിടെ പൊലീസുകാർ സ്‌റ്റേഷനുള്ളിൽ പാടാൻ അവസരം നൽകുകയായിരുന്നു. താളം പിടിക്കാൻ പ്ലാസ്റ്റിക് കസേര വേണമെന്ന ആവശ്യവും ഉദ്യോഗസ്ഥർ അനുവദിക്കുകയായിരുന്നു. പൊലീസുകാരുടെ സമ്മാനവും വാങ്ങിയാണ് യാദവ് കൃഷ്ണ വീട്ടിലേക്ക് മടങ്ങിയത്.

English Summary : Five year old boy singing in Police station

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}