തെരുവിലെ കലാകാരന്മാർക്കൊപ്പം ചുവടുവച്ച് കുരുന്ന്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

little-girl-joins-street-artists-perform-folk-dance–viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

കർണാടകയിൽ നാടോടി നൃത്തം അവതരിപ്പിക്കുന്ന തെരുവ് കലാകാരന്മാർക്കൊപ്പം ചുവടുവയ്ക്കുന്ന കുരുന്നിന്റെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പരിസരം മറന്ന് ജീവിതത്തിന്റെ നിറങ്ങൾ ആസ്വദിക്കാനും  നൃത്തം വയ്ക്കാനുമൊക്കെ കൊച്ചുകുട്ടികൾക്ക് ഒരു പ്രത്യേക കഴിവാണ്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഈ മനോഹരമായ ദൃശ്യങ്ങൾ. തെരുവിൽ പുലികളി അവതരിപ്പിക്കുന്ന ചില കലാകാരന്മാർക്കൊപ്പം ഒരു പെൺകുട്ടിയേയും വിഡിയോയിൽ കാണാം. 

ഒരു സ്ത്രീ ഈ പെൺകുട്ടിയോടൊപ്പം കലാകാരന്മാരെ മാലയിട്ട് ആദരിക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. തുടർന്ന് അയാൾ പെൺകുട്ടിയെ തന്നോടൊപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ പെൺകുട്ടി ആവേശത്തോടെയും ഉത്സാഹത്തോടെയും നർത്തകരെ അനുകരിക്കുകയും അവർക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നു. വിസിറ്റ് ഉഡുപ്പി എന്ന ടൂറിസം പേജാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്.

English Summary : Little girl joins street artists perform folk dance– Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}