199 രൂപ മുതല്‍ കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും ആക്‌സസറീസുകളും

amazon-great-indian-festival-kids-wear
Representative image. Photo Credits: ESB Professional/ Shutterstock.com
SHARE

ഏത് അവസരത്തിലും പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍, അവരെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം പുതിയതും വര്‍ണ്ണാഭമായതുമായ വസ്ത്രങ്ങളാണ്. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഇന്ന് മുതിര്‍ന്നവര്‍ക്കുള്ള വസ്ത്രങ്ങള്‍ പോലെ ചെലവേറിയതാണ്. 

പെട്ടെന്നാണ് കുട്ടികളുടെ വസ്ത്രങ്ങള്‍ ചെറുതാവുക. എത്ര വലിയ വിലയുടേതാണെങ്കിലും ചിലപ്പോള്‍ ഒരു തവണയൊക്കെ ഇടുമ്പോഴേക്കും കുട്ടികള്‍ക്ക് വസ്ത്രം പാകമാവാതെ വരും. അതിനാല്‍ നല്ല നിലവാരമുള്ളതും സ്‌റ്റൈലിഷും സുഖപ്രദവും എന്നാല്‍ ചിലവു കുറഞ്ഞതുമായ വസ്ത്രങ്ങള്‍ വാങ്ങുകയെന്നതാണ് ഏറ്റവും മികച്ച കാര്യം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇതിനു നിങ്ങളെ ഉറപ്പായും സഹായിക്കും. വെറും 199 രൂപ മുതല്‍ കുട്ടികള്‍ക്കും വസ്ത്രങ്ങളും ആക്‌സസറീസുകളും ഈ സെയിലില്‍ ലഭ്യമാണ്.

GLORYBOYZ Girls Cotton Full Sleeve Checks Snap Button Closure Shirts

പെണ്‍കുട്ടികളുടെ ഈ ടോപിന് 72% കിഴിവിലാണ് വില്‍പ്പന. 599 രൂപ വിലയുണ്ടായിരുന്ന ഈ ഫുള്‍ സ്ലീവ് ഷര്‍ട് 169 രൂപയ്ക്ക് സ്വന്തമാക്കും. 100% കോട്ടണ്‍ മെറ്റീരിയല്‍ ആണിത്. കോളറുള്ള ഈ ഷര്‍ട് ചെക്ക് പാറ്റേണിലാണ് വരുന്നത്. അഞ്ച് വ്യത്യസ്ത കളറില്‍ ലഭ്യമാണ്. 

Arete Kids Slipper Flipflop for Kids 1 to 8 Years

ട്രെന്‍ഡി ആന്റ് വൈബ്രന്റ് കളറിലുള്ള ചെരിപ്പുകള്‍ മികച്ച ഓഫറിലാണ് ലഭിക്കുക. ഈ മിക്കിമൗസ് ചെരിപ്പിന് 51% ഓഫറിലാണ് വില്‍പ്പന. 499 രൂപ വിലയുണ്ടായിരുന്ന ഈ ചെരിപ്പ് 246 രൂപയ്ക്ക് ലഭിക്കും. 4 വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ്. 

Boys Gray Graphic Print Top and Pant Ste

പാര്‍ട്ടികളിലും മറ്റും ഉപയോഗിക്കാനാവുന്ന ഈ സെറ്റിന് 60% ആണ് ഓഫര്‍. 2 എണ്ണം വാങ്ങിയാല്‍ എക്‌സ്ട്ര 5% ഓഫറും ലഭിക്കും. 1479 രൂപയുണ്ടായിരുന്ന ഈ സെറ്റ് ഇപ്പോള്‍ വെറും 589 രൂപയ്ക്ക് സ്വന്തമാക്കാം. 

ഇത്തരത്തില്‍ കുട്ടികള്‍ക്കാവശ്യമായ ഓരോന്നും മികച്ച ഓഫറുകളില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. വസ്ത്രങ്ങള്‍, ഹെയര്‍ ബാന്റുകള്‍, സോക്‌സുകള്‍, ചെരുപ്പുകള്‍, ഷോര്‍ട്‌സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ഈ വിലക്കിഴിവില്‍ ലഭിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള നിറങ്ങളിലും സ്റ്റൈലുകളിലും ലഭ്യമാണെന്നുള്ളതാണ് ഏറ്റവും വലിയ ആകര്‍ഷണം.

Content Summary:  Amazon Great Indian Festival kids wear

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}