‘മെസ്സി ഇനിയും കളിക്കുമല്ലോ? അപ്പോ കാണാം, ബ്രസീൽ തോൽക്കട്ടെ പടക്കം പൊട്ടിക്കും’; വീറോടെ കുട്ടി ആരാധിക

viral-video-of-little-argentina-fan
SHARE

ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോല്‍പ്പിച്ച് സൗദി അറേബ്യയുടെ വി‍ജയം അർജന്റീന ആരാധകർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അത്തരത്തിൽ അർജന്റീനയുടെ കടുത്ത ആരാധികയായ ഒരു പെൺകുട്ടിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അർജന്റീന പരാജയപ്പട്ടതിന് കൂട്ടുകാർ കളിയാക്കുമ്പോൾ സങ്കടത്തിനിടയിലും തകർപ്പന്‌‍ മറുപടി കൊടുക്കുകയാണ് കക്ഷി. കൂട്ടുകാരുടെ കൂക്കുവിളികൾക്കിടയിലും കട്ടക്കലിപ്പിൽ പ്രതികരിക്കുകയാണ് മെസ്സി ഫാനായ പെൺകുട്ടി. ‘മെസ്സി ഇനിയും കളിക്കുമല്ലോ? അപ്പോ കാണാം ബ്രസീൽ തോൽക്കട്ടെ പടക്കം പൊട്ടിക്കും’ എന്നാണ് പെൺകുട്ടി വീറോടെ അവരോട്  വിളിച്ചു പറയുന്നത്. അർജന്റീനയുടെ ജഴ്സി അണിഞ്ഞ കൂട്ടുകാരിയും  ഈ  അർജന്റീന ആരാധികയ്​ക്കൊപ്പമുണ്ട്. 

Content Summary : Viral video of little Argentina fan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA