നടന്ന് ക്ഷീണിച്ച കോഴിക്ക് ലിഫ്റ്റ് കൊടുത്ത് ബാലൻ- ചിരി വിഡിയോ

kid-giving-lift-to-a-rooster
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

തന്റെ കുഞ്ഞു കളി വണ്ടിയിൽ ലിഫ്റ്റ് നൽകിയ ഒരു ബാലന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആർക്കാണ് ഈ കൊച്ചു മിടുക്കൻ ലിഫ്റ്റ് കൊടുത്തതെന്നല്ലേ.. വീട്ടിൽ വളർത്തുന്ന കോഴിക്ക്. തന്റെ കുഞ്ഞു സൈക്കിളിനു പുറകിൽ കെട്ടിയ കളിപ്പാട്ട ട്രക്കിനു പുറകിൽ കോഴിയെ തൂക്കിയെടുത്തു കൊണ്ടിരുത്തി, പിന്നെ സ്റ്റൈലിൽ സൈക്കിൾ തള്ളി വീട്ടിലേക്കു പോകുകയാണ് ഈ ബാലൻ. 

ഇന്‍സ്റ്റഗ്രാമിൽ 13 മില്യൺ ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. കോഴിയെ പിന്നിലിരുത്തി സൈക്കിളിൽ പോകുന്ന ബാലനെ ഒരു താറാവും അനുഗമിക്കുന്നുണ്ട്. കോഴി സൈക്കിളിനു പുറകിൽ നിന്നും താഴേയ്ക്കിറങ്ങാതെ സൈക്കിൾ സവാരി ആസ്വദിക്കുന്നതും വിഡിയോയിലുണ്ട്.

Content Summary : Kid giving lift to a rooster

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS