ആലി നന്നായി ആസ്വദിച്ചതും വീണ്ടും വായിക്കുകയും ചെയ്ത പുസ്തകങ്ങൾ പരിചയപ്പെടുത്തി സുപ്രിയ

supriya-menon-prithviraj-share-daughter-alankrithas-story-books
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

അലംകൃക നന്നായി ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും ചെയ്ത കുറുച്ച പുസ്തകങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുകയാണ് സുപ്രിയ മേനോൻ. ‘ആലി ശരിക്കും ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും വീണ്ടും വായിക്കുകയും ചെയ്ത മറ്റൊരു പരമ്പര ഇതാ. വേനൽക്കാല അവധി അടുത്തിരിക്കുകയാണെന്ന് എനിക്കറിയാം, അതിനാൽ നിങ്ങളുടെ കുട്ടികൾക്കായി  പുസ്തകങ്ങൾ വാങ്ങുക.’ എന്നാണ് മകളുടെ ഇഷ്ടപ്പെട്ട ചില പുസ്തങ്ങൾ പരിചയപ്പെടുത്തി സുപ്രിയ കുറിച്ചത്. 

ആലിയുടെ വായനയോടുള്ള താല്പര്യത്തെ കുറിച്ച് പല തവണ പൃഥ്വിരാജും സുപ്രിയയും പറഞ്ഞിട്ടുണ്ട്. മകൾ വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ സുപ്രിയ ഇടയ്ക്ക് തന്റെ സമൂഹമാധ്യമ പേജീലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. രക്ഷിതാക്കളോട് കുട്ടികൾക്കായി അതൊക്കെ വാങ്ങി നൽകാനും സുപ്രിയ പറയാറുണ്ട്. വായന ഇഷ്ടപ്പെടുന്ന നിരവധി കുട്ടികളും മാതാപിതാക്കളും സുപ്രിയയുടെ പോസ്റ്റിന് കമന്റുകളും ലൈക്കുകളുമായെത്തി.

Content Summary : Supriya Menon Prithviraj share daughter Alankritha's story books

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS