കൊല്ലം കരുനാഗപ്പള്ളിയിൽ വഴിയിൽ കാത്തു നിന്ന വിദ്യാർഥികളെ കണ്ട് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഷ്ട്രപതി. ആവേശത്തോടെ കൈകാണിച്ച കുട്ടികൾക്ക് അരികിലായി വണ്ടി നിർത്തി ഹസ്തദാനം ചെയ്ത ശേഷമാണ് ചോക്ലേറ്റ് വിതരണം ചെയ്തത് . നിറഞ്ഞ കരഘോഷത്തോടെ നന്ദി പറഞ്ഞാണ് കുട്ടികൾ രാഷ്ട്രപതിയെ യാത്രയാക്കിയത്
വിദ്യാർഥികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.