സ്കൂളിലെ ആദ്യ ദിനം; കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ ആശംസകൾ നേരാം

first-day-of-school-wishes-for-kids
Representative image. Photo Credits: damircudic/ istock.com
SHARE

വീണ്ടുമൊരു സ്കൂൾകാലം തുടങ്ങുകയായി. പുത്തൻ ഉടുപ്പും ബാഗുമൊക്കയായി ആദ്യമായി സ്കൂളിലേയ്ക്ക് പോകാനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ വീട്ടിലുണ്ടോ? അങ്ങനെ സ്കൂളിലെ ആദ്യ ദിനം ആഘോഷിക്കുന്ന കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ നിങ്ങൾക്ക് ആശംസകൾ നേരാം. അതിനായി ഇതോടൊപ്പമുള്ള  ലിങ്കിൽ കുട്ടിയുടെ ചിത്രവും ആശംസകളും മറ്റു വിവരങ്ങളും ചേർത്ത് പോസ്റ്റ് ചെയ്യാം. നിങ്ങൾ അയക്കുന്ന ചിത്രവും ആശംസയും മനോരമ ഓൺലൈനിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രസിദ്ധീകരിക്കും..

ഫോമിൽ ആശംസയോടൊപ്പം കുട്ടിയുടെ പേര്, പ്രായം, സ്ഥലം, ആശംസ അയയ്ക്കുന്ന ആളിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ കൂടി വയ്ക്കണം.  ആദ്യമായി സ്കൂളിലേയ്ക്ക് പോകാനൊരുങ്ങുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും മനോരമ ഓൺലൈനിന്റെ സ്നേഹം നിറഞ്ഞ ആശംസകൾ.....

ആശംസകൾ പോസ്റ്റ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..

Content Summary : Send First Day of School Wishes for kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS