ADVERTISEMENT

കോഴിക്കോട് നടക്കുന്ന മനോരമ ഹോര്‍ത്തൂസ് സാഹിത്യോല്‍സവ േവദിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ ഡൈജസ്റ്റ് പൊതുവിജ്ഞാന ക്വിസ് മല്‍സരം! നവംബര്‍ 2 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഒരു മണി വരെയാണ് ക്വിസ്. മല്‍സര ദിവസം രാവിലെ എട്ടിനും പത്തിനും ഇടയില്‍ വേദിയില്‍ നേ രിട്ടെത്തി പേരു നല്‍കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കു പങ്കെടുക്കാം.

പഠിക്കുന്ന ക്ലാസ് അനുസരിച്ചു രണ്ടു ഗ്രൂപ്പായി തിരിക്കും. ഏഴാം ക്ലാസ് വരെയുള്ളവര്‍ ഒന്നാം ഗ്രൂപ്പിലും എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകാര്‍ രണ്ടാം ഗ്രൂപ്പിലും. കോഴിക്കോട് ബീച്ചിലെ ഹോര്‍ത്തൂസ് തീയറ്റര്‍ ആണ് മല്‍സര േവദി. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. ഒാരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ലഭിക്കും.

English Summary:

Balarama digest quiz at Manorama Hortus Literature Festival!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com