ADVERTISEMENT

ആ നാട്ടിലെ വേലിയിൽ ഒരു ചെമ്പരത്തിക്കാടുണ്ടായിരുന്നു. ഒരിക്കൽ അവിടെ നല്ല നിറമുള്ള അമ്മ പൂമ്പാറ്റ വിരുന്നു വന്നു. എന്നിട്ട് ചെമ്പരത്തിപ്പൂക്കളോട് ഒരു കാര്യം ചോദിച്ചു. എന്തായിരുന്നു അത്? 

അവരുടെ ചെടിയുടെ ഇലയിൽ കുഞ്ഞി പൂമ്പാറ്റയ്ക്ക് വളരാനൊരു മുട്ടയിട്ടോട്ടെ എന്ന്. ചുവന്ന ചെമ്പരത്തി പൂക്കൾക്കിടയിൽ കുഞ്ഞി പൂമ്പാറ്റകൾ പാറി നടക്കുന്ന കാഴ്ച നല്ല ഭംഗിയായിരിക്കില്ലേ? എന്നാൽ ചെമ്പരത്തി പാടിയ പാട്ട് കേട്ടോളൂ.  പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മി സംഗീതം നൽകി മാസ്റ്റർ എറി‍ക് നദാൽ പാടി മനോഹരമാക്കിയ ഈ പാട്ടിന്റെ വരികൾ ലക്ഷ്മി പാർവതിയുടേതാണ്.

English Summary:

The Sweetest Animated Rhyme: Will the Hibiscus Grant the Butterfly's Wish?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com