എന്താണ് ‘Dumbo’ ഉപയോഗിച്ച വാക്യത്തിലെ തെറ്റ്?

HIGHLIGHTS
  • ആദ്യം നടന്ന സംഭവത്തോടൊപ്പം ' no sooner' ഉപയോഗിക്കുന്നു.
  • രണ്ടാമത് നടന്ന സംഭവത്തോടൊപ്പം 'than' എന്ന വാക്ക് ഉപയോഗിക്കുക.
easy-english-column
SHARE

No sooner had I finished the work than I got another one.

No sooner did I finish the work than I got another one.

ഇവയാണ് ശരിയായ പ്രയോഗം.

ഒരു സംഭവം കഴിഞ്ഞ് ഉടൻ തന്നെ മറ്റൊന്നു സംഭവിച്ചു എന്ന ആശയം നൽകുവാൻ ‘no sooner’ ഉപയോഗിക്കുന്നു.

ഒരു ജോലി പൂർത്തിയാക്കിയ  ഉടൻ തന്നെ മറ്റൊരു ജോലി കിട്ടി. ഇവിടെ വിശ്രമിക്കാൻ പോലും സമയം ലഭ്യമാകുന്നില്ല എന്ന ആശയം ഈ പ്രയോഗത്തിലൂടെ ലഭിക്കുന്നു.

The expression ‘no sooner’ is used to say that one thing happened immediately after the other one.

 The first event is expressed using ‘no sooner’ and the second event follows the connector ‘than’.

No sooner did I finish the work than I got another one.

 ആദ്യം നടന്ന സംഭവത്തോടൊപ്പം ‘ no sooner’ ഉപയോഗിക്കുന്നു.

രണ്ടാമത് നടന്ന സംഭവത്തോടൊപ്പം ‘than’ എന്ന വാക്ക് ഉപയോഗിക്കുക.

I finished the work - ആദ്യം നടന്ന ഈ സംഭവത്തോടൊപ്പം ‘no sooner’ ചേർക്കുന്നു.

I got another work- രണ്ടാമത് നടന്ന ഈ സംഭവത്തോടൊപ്പം ‘than’ എന്ന വാക്ക് ഉപയോഗിക്കുക.

When we start a sentence with ‘ no sooner’ , an inverted word order should be used.

(Auxiliary+ subject+ verb)

No sooner did I go to bed than I fell asleep.    

Simple past tense ഉപയോഗിക്കുമ്പോൾ ‘verb’-നെ split ചെയ്തു inverted word order-ൽ  ഉപയോഗിക്കുന്നു.

No sooner did the bell ring than the child ran out.

No sooner had the bell rung than the child ran out.

The bell no sooner had rung than the child ran out.

The past perfect tense or simple past tense can be used along with ‘no sooner- than’.

Words like immediately, at one, quickly, soon etc. are not used in this construction.

English summary : Easy English column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA