ADVERTISEMENT

ഹോ, ഈ കണക്ക് കണ്ടുപിടിച്ചത് ആരാണാവോ? എന്തിനാണീ കൂട്ടുപലിശയും ഉസാഘയും ഒക്കെ പഠിക്കുന്നത്? ത്രികോണമിതി, ജ്യാമിതി, ഭിന്നകം... തല പെരുക്കുന്ന കുറെ കാര്യങ്ങൾ. ഭൂഗോളത്തിന്റെ സ്പന്ദനം പോലും കണക്കിലാണെന്നു പറഞ്ഞ ചാക്കോമാഷിനെ കണ്ടാൽ ചോദിക്കാമായിരുന്നു, ആദ്യം ഇതു പഠിക്കാനുള്ള എളുപ്പവിദ്യ വല്ലതുമുണ്ടോ എന്ന്...

mathamatics-simple-tips
Representative image. Photo Credits/ Shutterstock.com

 

ഇങ്ങനെ കണക്കിനോടു ദേഷ്യപ്പെട്ടും പിണങ്ങിയും എത്രയോ പേരുണ്ട് ഹൈസ്കൂൾ ക്ലാസുകളിൽ, അല്ലേ.  ചെറുക്ലാസുകളിൽ കണക്കിന്റെ അടിസ്ഥാനം മനസ്സിലാക്കി പഠിച്ചില്ല, അതുകൊണ്ട് ഹൈസ്കൂളിലെത്തിയപ്പോഴേക്കും എല്ലാം പാളിപ്പോയി. അതാണു പലർക്കും യഥാർഥത്തിൽ സംഭവിക്കുന്നത്. 

അടിസ്ഥാനമുറപ്പിച്ചാലോ കണക്കിനെ ഇഷ്ടപ്പെടാം. ഇഷ്ടപ്പെട്ടു പഠിച്ചാൽ ഏതു കണക്കും മെരുങ്ങുകയും ചെയ്യും. ഇങ്ങനെ കണക്കിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഒരു സംഘത്തെ പരിചയപ്പെടാനും കണക്ക് എളുപ്പമാകാൻ അവർ പങ്കുവയ്ക്കുന്ന വിദ്യകൾ എന്തെല്ലാമാണെന്നറിയാം.

 

English Summary : Mathamatics- Simple tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com