ADVERTISEMENT

എൽഎസ്എസ് പരീക്ഷയ്ക്ക്  ഇംഗ്ലിഷിൽ നിന്ന് 10 സ്കോറിനുള്ള ചോദ്യങ്ങളാണുള്ളത്. 5 എണ്ണം ഒറ്റവാക്കിൽ/ വാക്യത്തിൽ ഉത്തരമെഴുതേണ്ടവ. ചോദ്യക്കൂട്ടവും ഉണ്ടാകും. ഇതിൽ 2 ചോദ്യങ്ങളും ഒരു സ്കോർ വീതമുള്ള വസ്തുനിഷ്ഠചോദ്യങ്ങളും ഒരെണ്ണം ഭാഷാവ്യവഹാരരൂപം എഴുതാനുള്ളതുമാണ്.

 

ഭാഷാവ്യവഹാര രൂപങ്ങൾ

 

നോട്ടിസ്, ഡയറി, വിവരണം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നു തയാറാക്കാൻ ചോദിക്കാം. ലളിതമായ ഭാഷയിൽ നാലോ അഞ്ചോ വാക്യങ്ങള്‍ മതി. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും കൂടുതലും. പാഠഭാഗത്തിലുള്ള കഥ/ സംഭവത്തിലെ വസ്തുതകൾ ക്രമം തെറ്റിച്ച് നൽകി ക്രമപ്പെടുത്തി എഴുതാനുള്ള ചോദ്യവും പ്രതീക്ഷിക്കാം. ഏതെങ്കിലും ഒരു വസ്തു/ ജീവിയുടെ പ്രത്യേകതകൾ മൂന്നോ നാലോ വാക്യത്തിൽ അവതരിപ്പിച്ച് വസ്തുവിന്റെ/ ജീവിയുടെ പേരു കണ്ടെത്താനും ആവശ്യപ്പെട്ടേക്കാം (Riddle). ക്രമം തെറ്റിച്ചു നൽകിയ അക്ഷരങ്ങൾ/ പദങ്ങൾ ക്രമപ്പെടുത്തി വാക്ക്/ വാക്യം എഴുതാനുള്ള ചോദ്യവും വരാറുണ്ട്.

വാക്കിലെ വിട്ടുപോയ അക്ഷരങ്ങൾ എഴുതാനും വാക്യത്തിലെ വിട്ടുപോയ പദങ്ങൾ കൂട്ടിച്ചേർക്കാനും ആവശ്യപ്പെട്ടേക്കാം.

 

ചോദ്യമാതൃകകൾ

 

1. (a) Anna’s aunt Arundhati was sitting in an arm chair (3 Score)

Anna was sitting beside the window.

She saw a woman coming to their house.

Her face was covered with a cloth. Anna couldn’t identify her.

“Who’s coming to our house?’’, she asked.

“She is a health worker”. Anut said.

“Here is a notice from District Medical Officer to prevent Covid 19”, the health worker handed a notice to arundhati.

“Please come inside”. Arundhati invited her.

“Sorry, I can’t get in. We have to keep social distance”, she said.

Anna started reading the notice.

Prepare the notice.

(b) Answer the riddle.(1 സ്കോർ)

I am a liquid.

I have a pleasant smell.

If you use me, you will be safe.

Corona virus is afraid of me.

Who am I?

 

(c) Make a meaningful word from the letters given below and complete the sentence. (1 Score)

A fat boy... Anna’s boat.

 

2. Some events from the story “The Seed of Truth” are given in three boxes. Select the one which is in the correct order. (Write A, B or C)

(1 Score)

A. ∙ He watered and manured it. 

      But it did not sprout.

∙  Pingla got a seed from the King.

∙  He sowed it in a pot.

∙  Pingala changed the soil and transferred the seed to another pot.

B. ∙  Pingala changed the soil and transferred the seed to another pot.

∙  Pingala got a seed from the King.

∙  He sowed it in a pot.

∙  He watered and manured it. 

     But it did not sprout.

C. ∙  Pingala got  a seed from the King.

∙  He sowed it in a pot.

∙  He watered and manured it. But it did not sprout.

∙  Pingala changed the soil and transferred the seed to another pot.

3. Choose the odd one   (1 Score)

(Sowing, manuring, sailing, reaping)

4. Rearrange the words in the correct order to get a meaningful sentence (1 Score)

Learned / I / the / language of / have / birds’. Ivan said.

5. Fill in the blank with the suitable word given in the bracket. (1 Score)

Ivan was a ... boy.

(naugthty, bright, dull, foolish)

6. Read the statements given below. Pick out the false statement. (1 Score)

(a) Some birds sing sweetly.

(b) All birds can fly high.

(c) All birds have beaks

(d) Some birds are white in colour.

 

ANSWERS

 

1. a. Notice – മൂന്നോ നാലോ വാക്യത്തിൽ തയാറാക്കുക. 

b. SANITIZER

c. POUNCED

2. c

3. Sailing

4. “I have learned the language of birds.” Ivan said

5. Bright

6. b   All birds can fly high

 

English Summary : SSLC exam preparation tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com