ADVERTISEMENT

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ, സ്കൂളിലും വീട്ടിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ...ഓഗസ്റ്റിലെ പ്രധാന ദിനങ്ങൾ ഒറ്റനോട്ടത്തിൽ

∙ Aug 1 

World Breast Feeding Week (Aug 01-07) (ലോക മുലയൂട്ടൽ വാരം), World Lung Cancer Day (ലോക ശ്വാസകോശാർബുദ ദിനം)

∙ 2 World Anglo Indian Day (ലോക ആംഗ്ലോ–ഇന്ത്യൻ ദിനം)

∙ 3 National Heart  Transplantation Day   (ദേശീയ ഹൃദയം മാറ്റിവയ്ക്കൽ ദിനം)

∙ 5 International Traffic Lights Day (രാജ്യാന്തര ട്രാഫിക് ലൈറ്റ് ദിനം)   (First Friday) - 

International Beer Day (രാജ്യാന്തര ബീയർ ദിനം)

∙ 6 Hiroshima Day (ഹിരോഷിമാ ദിനം);

∙ 7 National Handloom Day (ദേശീയ കൈത്തറി ദിനം), National Javelin Day (ദേശീയ ജാവലിൻ ദിനം) (First Sunday) -  Friendship Day (സൗഹൃദ ദിനം)  (First Sunday) - Sisters Day (സഹോദരി ദിനം)

∙ 8 International Cat Day (രാജ്യാന്തര പൂച്ചദിനം)  Happiness Happens Day (സന്തോഷദിനം) (by Secret Society of Happy People - SOHP)

∙ 9 Quit India Day / August Kranti Day (ക്വിറ്റ് ഇന്ത്യാ ദിനം / ഓഗസ്റ്റ് ക്രാന്തി ദിനം);  Nagasaki Day (നാഗസാക്കി ദിനം)

International Day of the World's Indigenous Peoples/ World Tribal Day  (രാജ്യാന്തര തദ്ദേശജനതാ ദിനം)

∙10 World Lion Day (ലോക സിംഹ ദിനം);  World Biofuel Day  (ലോക ജൈവഇന്ധന ദിനം)

∙12 International Youth Day (ലോക യുവജന ദിനം), World Elephant  Day (ലോക ഗജദിനം)

National Remote Sensing Day (ദേശീയ വിദൂര സംവേദന ദിനം)

∙ 13 International Lefthanders Day (ഇടങ്കയ്യൻമാരുടെ ദിനം)

∙14 Partition Horrors  Remembrance Day (വിഭജന ഭീതി സ്മരണാദിനം),  ലോക അരണ ദിനം (World Lizard Day)

∙ 15 Indian Independence Day (സ്വാതന്ത്യ്രദിനം)

∙ 17 (Chigam 01) - Farmers Day (കർഷകദിനം)

∙19 World Humanitarian Day (മനുഷ്യസ്‌നേഹദിനം);  World Photography Day (ലോക ഫൊട്ടോഗ്രഫി ദിനം);

 International Orangutan Day (രാജ്യാന്തര ഒറാങ്ഉട്ടാങ് ദിനം)

∙20 Sadbhavana Day (സദ്‌ഭാവനാദിനം) Akshay Urja Diwas  (അക്ഷയ ഊർജ്‌ജ ദിനം)     World Mosquito Day (കൊതുകുദിനം)

(Third Saturday) - International Homeless Animals Day  (തെരുവുമൃഗങ്ങളുടെ ദിനം)

∙ 21 World Entrepreneurs Day  (ലോക സംരംഭക ദിനം)

∙ 22 World Folklore Day  (ലോക നാടോടിസാഹിത്യ ദിനം) മദ്രാസ് ദിനം (Madras Day)

∙ 23 International Day for the Remembrance of the Slave trade and its Abolition (UNESCO) (അടിമവ്യാപാര നിരോധന സ്‌മരണാദിനം); 

European Day of Remembrance for Victims of Stalinism and Nazism (സ്റ്റാലിനിസത്തിനും നാത്സിസത്തിനും ഇരയായവരുടെ ഓർമദിവസം)

∙ 26 Women's Equality Day (സ്ത്രീസമത്വ ദിനം) International Dog Day (രാജ്യാന്തര ശ്വാനദിനം)

∙ 27 Air India Day (എയർ ഇന്ത്യ ദിനം)

∙ 29 International Day Against Nuclear Tests (IDANT) (ആണവ പരീക്ഷണ വിരുദ്ധ ദിനം) National Sports Day (ദേശീയ കായിക ദിനം)

Telugu Language Day (തെലുങ്കുഭാഷാ ദിനം)

∙ 30 International Day of the Disappeared (കാണാതായവരുടെ  ദിനം) International Whale Shark Day (തിമിംഗലസ്രാവ് ദിനം) National Small Industry Day (ദേശീയ ലഘുവ്യവസായ ദിനം)

∙ 31 Malaysian Independence Day (മലേഷ്യൻ സ്വാതന്ത്ര്യ ദിനം)

 

English Summary : August 2022 at a glance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com