വിവാഹത്തിന് ‘ട്രെയിൻ’ ധരിച്ച വധുവും ഒട്ടകങ്ങളുടെ ‘കാരവനും’

easy-english-learing-tips
Representative image. Photo Credits: huangyifei/istockphoto.com
SHARE

വിവാഹങ്ങളിൽ വധു അണിയുന്ന വസ്ത്രം ശ്രദ്ധിച്ചു കാണുമല്ലോ.

അത്തരം വസ്ത്രമാണു wedding gown. വധു നടന്നു നീങ്ങുമ്പോൾ ഗൗണിനു പിന്നിൽ തറയിൽ ഇഴഞ്ഞു കിടക്കുന്ന വസ്ത്ര ഭാഗമാണു train.

an elaborate wedding gown with a long train.

ആളുകളെ അല്ലെങ്കിൽ ചരക്ക്, വഹിച്ച് മരുഭൂമിയിലൂടെ നീങ്ങുന്ന ഒട്ടകങ്ങളുടെ നിരയെ camel train അഥവാ caravan എന്ന് പറയും. 

∙The big day എന്നാൽ വിശേഷദിനം അല്ലെങ്കിൽ ഒരാളുടെ വിവാഹ ദിനം എന്നാണർഥംം.

∙Window– നിങ്ങളുടേതിൽ നിന്ന് വ്യത്യസ്‌തമായ ഒരു സാഹചര്യത്തെ അല്ലെങ്കിൽ അനുഭവത്തെ കാണാനും പഠിക്കാനും കിട്ടുന്ന അവസരം.

ഒഴിവ്/ opportunity.

‘Do you have a window next Monday?’

അടുത്ത തിങ്കളാഴ്ച താങ്കൾക്ക് ഒഴിവുണ്ടോ?

The book gives the reader a window on war.

യുദ്ധത്തെക്കുറിച്ച് അറിയാനുള്ള അവസരമാണു വായനക്കാർക്ക് ഈ ബുക്ക്.

∙in my day എന്നാൽ എന്റെ ചെറുപ്പകാലത്ത്.

‘In my day, we had to walk five miles to get to school’

എന്റെ ചെറുപ്പ കാലത്ത്  അഞ്ച് മൈൽ നടന്നായിരുന്നു ഞങ്ങൾ സ്കൂളിലെത്തിയിരുന്നത്.

Content Summary : Easy English learing tips

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA