നിങ്ങൾക്കും എടുക്കാം മാക്രോ ചിത്രങ്ങൾ

macro-photography
Emerald Damselfly macro. Photo Credits: globares/ istock.com
SHARE

ചെറിയ ജീവികളുടെയും മറ്റും ചിത്രങ്ങൾ വലുതായി പകർത്തുന്ന ഫൊട്ടോഗ്രഫി ടെക്നിക്കാണ് മാക്രോ ഫൊട്ടോഗ്രഫി. ഇതിനായി പ്രഫഷനൽ ഫൊട്ടോഗ്രഫർമാർ വിലയേറിയ ലെൻസുകൾ ഉപയോഗിക്കാറുണ്ട്. ഡിജിറ്റൽ ക്യാമറയ്ക്ക് ഒപ്പം ഉപയോഗിക്കാനായി വിവിധ  ഫോക്കൽ വലുപ്പത്തിലുള്ള മാക്രോ ലെൻസുകൾ വിപണിയിൽ ലഭ്യമാണ്. നഗ്നനേത്രങ്ങൾ കൊണ്ടു നോക്കിയാൽ വലിയ ഭംഗിയൊന്നും തോന്നിക്കാത്ത ചെറിയ ജീവികളുടെയും വസ്തുക്കളുടെയുമെല്ലാം സൂക്ഷ്മഭംഗിയുള്ള ചിത്രങ്ങൾ പകർത്താൻ ഇത്തരം ലെൻസുകൾ സഹായിക്കും. 

മിക്കവാറും പുതിയ ഫോണുകളിൽ എല്ലാം മാക്രോ ഫൊട്ടോഗ്രഫിക്കുള്ള ഓപ്ഷൻ ഉണ്ട്. മൊബൈൽ ഫോണിലെ പ്രൊമോഡിൽ നമുക്ക് മാക്രോ ചിത്രങ്ങൾ പ്രത്യേക സെറ്റിങ്സ് മാറ്റി ഷൂട്ട് ചെയ്യാനാകും. കഴിവതും ട്രൈപോഡ് ഉപയോഗിച്ച് ഷൂട്ട് ചെയ്താൽ മികച്ച ചിത്രങ്ങൾ ഫോണിൽ തന്നെ ചിത്രീകരിക്കാൻ സാധിക്കും ഫോണിൽ ഉള്ള ലെൻസുകൾ കൂടാതെ ഫോണിന്റെ മുന്നിലെ ക്യാമറയിൽ പിടിപ്പിക്കാൻ സാധിക്കുന്ന ചെറിയ ലെൻസുകളും വിപണിയിൽ ലഭ്യമാണ്. ഇത്തരം ലെൻസുകൾ ഉപയോഗിച്ചാൽ കൂടുതൽ മികച്ച മാക്രോ ചിത്രങ്ങൾ എടുക്കാൻ സാധിക്കും

Content Summary : Macro photography

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA