ADVERTISEMENT

Feb 01: Space Shuttle Columbia Disaster Day (കൊളംബിയ ബഹിരാകാശ ദുരന്തദിനം / കൽപന ചൗള ചരമദിനം - മരണം 2003) Indian Coast Guard Day (കോസ്റ്റ്ഗാർഡ് ദിനം) 
Feb 01-07 - The World Interfaith Harmony Week (ലോക മതസൗഹാർദ വാരം)
02: World Wetlands Day (ലോക നീർത്തട ദിനം)
Candlemas Day (മെഴുകുതിരി തിരുനാൾ)
Vasant Panchami Day (വസന്തപഞ്ചമി ദിനം)y
Rheumatoid Arthritis Awareness Day (RA Day) (ആമവാത ബോധവൽക്കരണ ദിനം)
Feb 02-08 - International Development Week (IDW) (രാജ്യാന്തര വികസന വാരം)
04: World Cancer Day (ലോക അർബുദ ദിനം) 
Independence Day (National Day) of Sri Lanka (ശ്രീലങ്ക സ്വാതന്ത്ര്യദിനം
05: Chauri Chaura Day 

06: International Day of Zero tolerance to female genital mutilation 
07: Periodic Table Day 
09: National Census Day (ദേശീയ സെൻസസ് ദിനം)
(Second Sunday) - World Marriage Day (ലോക വിവാഹ ദിനം)
10: Umbrella Day (കുടദിനം)
National Deworming Day (ദേശീയ വിരയിളക്കൽ ദിനം)
World Pulses Day (ലോക പയർവർഗ ദിനം)

LISTEN ON

(Second Monday) - International Epilepsy Day (രാജ്യാന്തര അപസ്മാര ദിനം)
Feb 10 - 12 - Jaisalmar Desert Festival (ജയ്സൽമേർ മണലാരണ്യമേള)
11: International Day for Women and Girls in Science (വനിതാ ശാസ്ത്രദിനം)
World Day of the Sick (Roman Catholic Church) (ലോക ആതുര ദിനം)
Safer Internet Day (സുരക്ഷിത ഇന്റർനെറ്റ് ദിനം)
Thaippooyam (Thaipusam) (തൈപ്പൂയം)
12: Red Hand Day (International Day against the Use of Child Soldiers) (കുട്ടിപ്പട്ടാള വിരുദ്ധദിനം)
Darwin Day (ഡാർവിൻ ദിനം)
Lincoln Day (ലിങ്കൻ ദിനം)
National Freedom to Marry Day (USA) (വിവാഹ സ്വാതന്ത്ര്യ ദിനം)
National Productivity Day (ദേശീയ ഉൽപാദനക്ഷമതാ ദിനം)
13: World Radio Day (ലോക റേഡിയോ ദിനം) 
14: Valentines Day (വാലന്റൈൻസ് ദിനം) 
V-Day (Movement to End Violence Against Women) (വി–ദിനം / സ്ത്രീദ്രോഹ വിരുദ്ധദിനം)
Parents Worship Day (India) (മാതൃ–പിതൃ പൂജാ ദിനം)
World Sound Healing Day (ലോക നാദചികിത്സാ ദിനം)
World Energy Day (UN) (ലോക ഊർജ ദിനം)
World Congenital Heart Defect Awareness Day (ജന്മനാലുള്ള ഹൃദയത്തകരാർ ബോധവൽക്കരണ ദിനം)

15: International Childhood Cancer Day (രാജ്യാന്തര ശൈശവ കാൻസർ ദിനം)
Parinirvana Day (Buddhism) (പരിനിർവാണ ദിനം)
Singles Awareness Day (Singles Appreciation Day) (അവിവാഹിതരുടെ ദിനം)
(Third Saturday) - World Pangolin Day (രാജ്യാന്തര ഈനാംപേച്ചി ദിനം)
17: Feb 17 -27 - Taj Festival (Agra) (താജ് മഹോത്സവം) 
19: Shivaji Jayanti / Birthday of Shivaji (ശിവജി ജയന്തി)
20: World Day of Social Justice (ലോക സാമൂഹികനീതി ദിനം)
Mizoram Day (മിസോറം ദിനം)
Arunachal Day (അരുണാചൽ ദിനം)
(Third Thursday) - World Anthropology Day (ലോക നരവംശശാസ്ത്ര ദിനം)

21: International Mother Language (Mother Tongue) Day (ലോക മാതൃഭാഷാദിനം)
International Tourist Guide Day (രാജ്യാന്തര ടൂറിസ്റ്റ് ഗൈഡ് ദിനം)
Language Movement Day (Bengali) (ബംഗാളി ഭാഷാ പ്രസ്ഥാന ദിനം)
22: World Thinking Day (Girl Guides and Girl Scouts) (ലോക ചിന്താദിനം) 
World Scout Founder's Day (ലോക സ്കൗട്ട് സ്ഥാപകന്റെ ദിനം)
23: World Peace and Understanding Day (ലോക സമാധാന-ധാരണ ദിനം)
24: Central Excise Day (സെൻട്രൽ എക്സൈസ് ദിനം) 

26: Kuwait Liberation Day (കുവൈത്ത് വിമോചന ദിനം)
27: Internationl Polar Bear Day(ധ്രുവക്കരടി ദിനം) 
World NGO Day (സർക്കാരിതര സംഘടനാ ദിനം) 
Anosmia Awareness Day (ഗന്ധശേഷിയില്ലായ്മ ബോധവൽക്കരണദിനം) 
Marathi Language Day (മറാഠി ഭാഷാദിനം) 
28: National Science Day (ദേശീയ ശാസ്‌ത്രദിനം)
Raman Effect Day (രാമൻ പ്രഭാവ ദിനം)
Rare Disease Day (അപൂർവ രോഗ ദിനം)
Hampi Vijaya Utsav begins (ഹംപി വിജയോത്സവം ആരംഭം)

English Summary:

Boost Your Knowledge & Plan Ahead: February's Most Significant Dates. list-february-observances-national-international.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com