ഭിന്നശേഷിയുള്ള കുട്ടികളുടെ സാമൂഹിക വളർച്ച; വെബിനാറുമായി പ്രജാഹിത ഫൗണ്ടേഷന്‍

prajahitha-foundation-unnathi-2020
SHARE

ശിശുദിനത്തിൻെറ ഭാഗമായി പ്രജാഹിത ഫൗണ്ടേഷൻ ഭിന്നശേഷിയുള്ള കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളർച്ചക്ക് വേണ്ടി രണ്ട് ദിവസത്തെ വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 14,15 തീയതികളിലാണ് വെബിനാർ നടക്കുന്നത്. പരിപാടിയിൽ ഭിന്നശേഷി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളായിരിക്കും ക്ലാസുകൾ നയിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും കുട്ടികളിലെ ഭിന്നശേഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും വിവിധ വിഷയങ്ങളെക്കുറിച്ചു അറിയാനും ചർച്ച ചെയ്യാനും ഇതൊരു വേദിയായിരിക്കും. 

ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3.30 വരെയും വൈകുന്നേരം 5മണിമുതൽ 6.30 വരെയുമാണ് ക്ലാസുകൾ. 

14 നവംബർ 2020 

സെഷൻ : 1 (2.00 pm -3. 30 pm)

ഭിന്നശേഷി കുട്ടികൾക്കായി നിലവിൽ അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങളും, പദ്ധതികളും 

(ശ്രീ. സുരേഷ് പുതിയാടത്ത്, State Project Coordinator, National Trust Act Special cell, directorate of Social Justice, tvm) 

സെഷൻ : 2 (5.00 pm - 6.30 pm)

5 വയസ്സിന് താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ പദ്ധതികൾ

Prof. (Dr) KMC നായർ

(Formerly Vice Chancellor KUHS, Director, NIMS- Spectrum CDRC) 

നവംബർ 15, 2020

സെഷൻ : 1 (2.00 pm - 3.30 pm)

ഭിന്നശേഷിയുള്ള കുട്ടികളിലെ ദന്തസംരക്ഷണം 

ഡോ. ശ്രീദേവി വാര്യർ

Consultant, Pallium India, Tvm

സെഷൻ : 2 (5.00 pm - 6.30 pm)

മാനസിക സാമൂഹിക സംരക്ഷണം

കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യം

ഉദാത്തമായ ഭാവനാന്തരീക്ഷം സൃഷ്ടിക്കുക

ശൈശവ പ്രായത്തിൽ നിന്ന് കൌമാര പ്രായത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളും പരിഹാരങ്ങളും

1.ഡോ. പ്രിയ ട്രീസ തോമസ്

Associate Professor in psychiatric Social work, NIMHANS Bangalore

2.ഡോ. മഞ്ജുഷ വാര്യർ. 

Assistant professor Department of Psychology Christ University Bangalore

3. ശ്രീ. അരുൺ സദാശിവൻ

PhD Scholar

Department of Psychiatric Social work, NIMHANS

സമയം : 5.00 pm - 6.30 pm

എല്ലാവരെയും സ്നേഹപൂർവം ഉന്നതി-2020ലേക്ക് ക്ഷണിക്കുന്നു..

രജിസ്ട്രഷേൻ: https://www.prajaahita.org/event-details/unnathi

ചോദ്യങ്ങൾക്കും സംശയങ്ങൾക്കും: https://wa.me/+919539320745

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA