കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കണോ? മാതാപിതാക്കള്‍ അറിയാന്‍

HIGHLIGHTS
  • അധികമായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും
online-game-children-addiction-parents-alert
Representative image. Photo Credits: Terelyuk/ Shutterstock.com
SHARE

സ്ട്രെസ് കുറയ്ക്കാം, ഡിപ്രഷന്‍ കുറയ്ക്കാം, മള്‍ട്ടി ടാസ്കിങ് സ്കില്‍ വര്‍ധിപ്പിക്കാം എന്നിങ്ങനെ ഓണ്‍ലൈന്‍ ഗെയിമിങ്ങുകളെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പറയാം... പക്ഷേ... അധികമായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്നുതന്നെയാണ് പറയാനുള്ളത്.  ഇക്കഴിഞ്ഞ ദിവസങ്ങളിലും നാം കേട്ടു.

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായി എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കിയതിനെക്കുറിച്ച്. ആത്മഹത്യാ കാരണം അന്വേഷിച്ച് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ പാസ്​വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ളിക്കേഷനുകളും കാണുന്നത്. ഇങ്ങനെ ഒട്ടേറെ കേസുകളുണ്ട്. എന്തുകൊണ്ട് കുട്ടികള്‍ ഇത്തരം ഗെയിമുകളുടെ ചതിക്കുഴിയില്‍ പെടുന്നു, മാതാപിതാക്കള്‍ എന്തൊക്കെ ശ്രദ്ധിക്കണം. വിഡിയോ കാണാം..

English Summary : Online game addiction in children - Alert for parents 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA