ADVERTISEMENT

കുട്ടികളിൽ കാണുന്ന അമിതവാശി, ചോദിച്ച കളിപ്പാട്ടം കിട്ടിയില്ലെങ്കിൽ അഥവാ ആവശ്യപ്പെട്ട കാര്യം ചെയ്തു കൊടുത്തില്ലെങ്കിൽ അനിയന്ത്രിതമായി ദേഷ്യപെടുക, അക്രമാസക്തരാകുക. ഒന്നര മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിൽ ആണ് ഇത്തരം സ്വഭാവ വൈകല്യങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കുഞ്ഞിന്റെ വാശി പിടിച്ചുള്ള കരച്ചിൽ നിർത്താനായി  പലപ്പോഴും  രക്ഷിതാക്കൾ കുട്ടി ആവശ്യപ്പെടുന്ന കാര്യമങ്ങ് സാധിച്ചു കൊടുക്കുകയും ചെയ്യും.

 

ചില കുട്ടികളില്‍ ഇത് ചെറിയ രീതിയിലും മറ്റു ചിലരില്‍ ഇത് ഭയപ്പെടുത്തുന്ന രീതിയിലും കണ്ടുവരാറുണ്ട്. ‘ടെംപെർ ടാൻട്രം’ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ‘ടെംപെർ ടാൻട്രം’? ഇത് എങ്ങനെ നിയന്ത്രിക്കാം? ഇതൊരു സ്വഭാവ വൈകല്യം ആണോ? ‍ഡോക്ടര്‍ സൗമ്യ സരിന്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

 

English summary : Temper tantrums related parenting tips by Dr Saumya Sarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com