ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാനിച്ചെങ്കിലും ഇപ്പോഴും നിങ്ങളെ കാത്തിരിക്കുന്നുണ്ട് നിരവധി ഓഫറുകള്‍. നവംബര്‍ 1 മുതല്‍ 7വരെ സൂപ്പര്‍ വാല്യു ഡെയ്‌സില്‍ 50% ഓഫറുകള്‍ വരെയുണ്ട്. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായുള്ള അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിരവധി മികച്ച ഡീലുകള്‍ ആമസോണില്‍ ലഭ്യമാണ്.
ശിശു സംരക്ഷണത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30% വരെയാണ് കിഴിവുകള്‍. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍, ഫീഡിംഗ് ബോട്ടിലുകള്‍, ബേബി വൈപ്‌സ്, ബോഡി ലോഷനുകള്‍, മസാജ് ഓയിലുകള്‍, ക്ലെന്‍സിംഗ് ബാര്‍, ബേബി പൗഡര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ മികച്ച കിഴിവില്‍ സ്വന്തമാക്കാം. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വാങ്ങാന്‍ സാധിക്കും.
ലാര്‍ജ് സൈസിലുള്ള ബേബി ഡയപ്പറുകള്‍, 64 എണ്ണം. ലോകത്തിലെ നമ്പര്‍ ഡയപ്പര്‍ ബ്രാന്‍ഡ് ഓള്‍-റൗണ്ട് പ്രൊട്ടക്ഷന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണത്തിനായി നല്ല നിലവാരമുള്ള ഡയപ്പര്‍ പാന്റ്സില്‍ കറ്റാര്‍ വാഴ ജെല്ലോടു കൂടിയുള്ള ലോഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നനവ് മൂലമുണ്ടാകുന്ന റാഷസുകളില്‍ നിന്ന് ഇവ സംരക്ഷണം നല്‍കുന്നു. നിങ്ങളുടെ കുഞ്ഞിന് രാത്രി മുഴുവന്‍ ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുന്നു. എക്‌സ്ട്രാ സോഫ്റ്റ് ആണിത്. ഡോക്ടര്‍മാരുടെ നമ്പര്‍ 1 ചോയ്‌സ്. 12 മണിക്കൂര്‍ വരെ കുഞ്ഞിന്റെ മൂത്രം ശേഖരിച്ചുവെക്കുന്നു. നവജാതശിശു, ചെറുത്, ഇടത്തരം, വലിയ, XL, XXL, XXXL സൈസുകളില്‍ ഡയപ്പറുകള്‍ ലഭ്യമാണ്. 29% കിഴിവില്‍ വില്‍ക്കുന്ന ഈ ഡയപ്പറിന് 811 രൂപയാണുള്ളത്. 338 രൂപ നിങ്ങള്‍ക്ക് ലാഭം.
ഔഷധസസ്യങ്ങളും സിങ്ക് ഓക്‌സൈഡിനാലും തയ്യാറാക്കിയ പൗഡര്‍ സെന്‍സിറ്റീവ് സ്‌കിനുള്ള കുഞ്ഞുങ്ങള്‍ക്ക് നല്ലതാണ്. തിണര്‍പ്പ്, അണുബാധ എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇതിലെ ഒലിവ് ഓയിലും ബദാം ഓയിലും വിറ്റാമിന്‍ ഇ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചര്‍മ്മത്തെ മൃദുവും ഈര്‍പ്പവുമുള്ളതാക്കുകയും ചെയ്യുന്നു. ഖുസ് ഗ്രാസ്: ചര്‍മ്മത്തെ തണുപ്പിച്ച് പുതുമ നിലനിര്‍ത്തുന്നു. അമിതമായ വിയര്‍പ്പും ശരീര ദുര്‍ഗന്ധവും ഫലപ്രദമായി കുറയ്ക്കുന്നു. മിക്ക കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ ഇന്ന് ഹിമാലയയുടെ പൗഡറുകളാണ് വാങ്ങുന്നത്. ആമസോണില്‍ ഇതിന് 29% ഓഫറുകളുണ്ട്. 400 ഗ്രാം പൗഡര്‍ നിങ്ങള്‍ക്ക് 168 രൂപയ്ക്ക് ലഭിക്കും.
മീ മീ പ്രീമിയം ഗ്ലാസ് ഫീഡിംഗ് ബോട്ടില്‍ ഒന്നിനൊപ്പം മറ്റൊന്ന് സൗജന്യമാണ്. സുരക്ഷിതത്വത്തിനും ഈടുനില്‍ക്കുന്നതിനുമായി വിഷരഹിതമായ അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലാസില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ അനുസരിക്കുകയും IMAPH സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 100% മൃദുവാണ്. പച്ച കളറിലുള്ള ഈ ബോട്ടിലുകള്‍ക്ക് 658 രൂപയാണ് വില.
ഇത്തരത്തില്‍ ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച കിഴിവാണ് ആമസോണ്‍ നല്‍കുന്നത്. നിങ്ങളുടെ കുഞ്ഞിനാവശ്യമായുള്ള ഉല്‍പ്പന്നങ്ങള്‍ വമ്പിച്ച ഓഫറുകളോടു കൂടി സ്വന്തമാക്കു.
Content Summary : Baby care products in Amazon