മാതാപിതാക്കളാകുക എന്നത് ലോകത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്നാണ്. എന്നാല്‍ രക്ഷാകര്‍തൃത്വത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം കുഞ്ഞിന്റെ സുരക്ഷ ഏറ്റെടുക്കുയെന്നത് വലിയൊരു ഉത്തരവാദിത്വവുമാണ്. ഒരു കുട്ടിയുണ്ടാകുന്നത് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ കൊണ്ടുവരുന്നു, നിങ്ങളുടെ ശിശുവിന്റെ സുരക്ഷയാണ് പ്രധാന മുന്‍ഗണന. നിങ്ങളുടെ കുഞ്ഞിന് ആവശ്യമായുള്ളതെല്ലാം ആമസോണില്‍ ലഭ്യമാണ്. ശിശു സംരക്ഷണത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 60% വരെയാണ് കിഴിവുകള്‍. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍, ഫീഡിംഗ് ബോട്ടിലുകള്‍, ബേബി വൈപ്സ്, ബോഡി ലോഷനുകള്‍, മസാജ് ഓയിലുകള്‍, ക്ലെന്‍സിംഗ് ബാര്‍, ബേബി പൗഡര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളും ചുരുങ്ങിയ ചിലവില്‍ വാങ്ങാന്‍ സാധിക്കും.
Starting 99 Diapers & wipes
99 രൂപ മുതലുള്ള ഡയപ്പറുകളും വൈപ്‌സുകളും ഉണ്ട്. കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇയും അടങ്ങിയ ബേബി വെറ്റ് വൈപ്പുകള്‍ക്ക് 99 രൂപയാണ്, 72 എണ്ണങ്ങളുണ്ടാകും. 100 ശതമാനം ആല്‍ക്കഹോള്‍, പാരബെന്‍ രഹിത വൈപ്‌സുകളാണിവ. അലര്‍ജി, അസ്വസ്ഥത, തിണര്‍പ്പ് എന്നിവയില്‍ നിന്ന് കുഞ്ഞിന്റെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.ഈ വൈപ്പുകള്‍ നിങ്ങളുടെ കുഞ്ഞിന്റെ ശരീരം സുരക്ഷിതവും ശുചിത്വവുമുള്ളതാക്കാന്‍ സഹായിക്കുന്നു. കുഞ്ഞിന്റെ അതിലോലമായ ചര്‍മ്മം മൃദുവായി വൃത്തിയാക്കാന്‍ അനുയോജ്യമാണ്. ഡയപ്പര്‍ മാറ്റുന്ന സമയത്ത് വൃത്തിയാക്കുന്നതിനും മോയ്‌സ്ചറൈസ് ചെയ്യുന്നതിനും അല്ലെങ്കില്‍ ഭക്ഷണ സമയത്തും കളിക്കുന്ന സമയത്തും യാത്ര ചെയ്യുമ്പോഴും നിങ്ങളുടെ കുഞ്ഞിന്റെ മുഖവും കൈകളും വൃത്തിയാക്കാനും ഇവ നല്ലതാണ്.
Up to 60% off | Toys & games
കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള നിരവധി കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്. ഗാര്‍ഡന്‍ സ്ലൈഡ്, ജീപ്പ്, ടെഡി, മാജിക് കാര്‍, ടെന്റ് ഹൗസ്, കിച്ചണ്‍ സ്യൂട്ട്‌കേസ് തുടങ്ങി ഇഷ്ടപ്പെട്ടവ ചെറിയ വിലയില്‍ സ്വന്തമാക്കാം. 5900 രൂപയുണ്ടായിരുന്ന സോളിമോ ഗാര്‍ഡന്‍ സ്ലൈഡിന് 58% വിലക്കിഴിവാണ് നല്‍കിയിരിക്കുന്നത്. 2499 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. കുട്ടികളുടെ പ്ലേടൈമിനായി ഫ്രീസ്റ്റാന്‍ഡിംഗ് ഇന്‍ഡോര്‍/ഔട്ട്‌ഡോര്‍ സ്ലൈഡാണിത്. വെര്‍ജിന്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്
NABL അംഗീകൃതവും BIS അംഗീകൃതവുമായ ലാബിലെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നമാണിത്. ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളാണ് കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനോടൊപ്പം മികച്ച വിലക്കിഴിവിലും ലഭ്യമാകുന്നത്.
New launches | Toys & games
ആമസോണ്‍ ബ്രാന്‍ഡിന്റെ പുതിയ നിരവധി ഉല്‍പ്പന്നങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. നമ്പര്‍ ഷേപ്പുകള്‍, മള്‍ട്ടി ആക്ടിവിറ്റി ബോക്‌സ്, എയര്‍ ഹോക്കി, ബോള്‍ പൂള്‍, ഫ്രൈ പാന്‍ കട്ട്, മേക്കപ്പ് സ്യൂട്ട്‌കേസ് തുടങ്ങി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങളെല്ലാം ആമസോണ്‍ ബ്രാന്‍ഡ് ഇറക്കിയിട്ടുണ്ട്. മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിലയും കുറവാണ്. ഗുണനിലാവരവും ഉറപ്പുവരുത്തിയിട്ടുണ്ട്.
Content Summary : Products for kids in amazon