കുട്ടികള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കണമെന്ന് ചിന്തിക്കാറില്ലേ നിങ്ങള്‍? കുട്ടികള്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ഏറ്റവും ജനപ്രിയമായ ചില കളിപ്പാട്ടങ്ങളുടെ ലിസ്റ്റ് ആമസോണിലുണ്ട്. ഏറ്റവും അധികം ആളുകള്‍ വാങ്ങിയ കളിപ്പാട്ടങ്ങള്‍ ചെറിയ വിലയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ആമസോണില്‍ നിങ്ങളുടെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ കളിപ്പാട്ടങ്ങളും ലഭ്യമാണ്. കുട്ടികളുടെ പഠനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവരുടെ വിനോദത്തിനായുള്ള സമയവും. കുട്ടികളുടെ പ്ലേ ടൈം ഇനി മനോഹരമാക്കാം ആമസോണിനൊപ്പം.
Einstein Box Science Experiment Kit
മണിക്കൂറുകളോളം നിങ്ങളുടെ കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റുന്നൊരു സയന്‍സ് എക്‌സ്പിരിമെന്റ് കിറ്റാണിത്. നിര്‍ദ്ദേശങ്ങളും വീഡിയോ ഗൈഡുകളും ഉള്ള 100 പരീക്ഷണങ്ങള്‍. ഒരു ലാബിലെ ശാസ്ത്രജ്ഞനെപ്പോലെ നിങ്ങളുടെ കുട്ടികള്‍ക്ക് കളിക്കാം. ഓരോ പരീക്ഷണവും നടത്താന്‍ എളുപ്പമാണ് ഒപ്പം വളരെ രസകരവുമാണ്. പൂര്‍ണ്ണമായും സുരക്ഷിതമാണ്. 8 വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്കുള്ള മികച്ച സമ്മാനമാണിത്. ഈ കിറ്റ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇഷ്ടപ്പെടും. 42% ഓഫറില്‍ 699 രൂപയ്ക്കാണ് ഇതിന്റെ വില്‍പ്പന.
TOYZONE Baby Panda Free Wheel Magic Car
വീടിനകത്തും പുറത്തും ഓടിക്കാവുന്ന തരത്തിലുള്ള കുട്ടികളുടെ വണ്ടിയാണിത്. കുഞ്ഞിന് കയറാനും ഇറങ്ങാനും എളുപ്പമുള്ള രീതിയിലാണിതിന്റെ നിര്‍മ്മാണം. സുഖപ്രദമായ ഇരിപ്പിടം, മനോഹരമായ ഡിസൈനുമാണിതിനുള്ളത്. സ്റ്റിയറിംഗ് 360 ഡിഗ്രി റൊട്ടേഷന്‍ ആണ്. സ്റ്റിയറിംഗില്‍ ലൈറ്റും സൗണ്ടുമുണ്ട്.
38 വീലുകളും 250 ബ്ലോക്‌സുകളോടും കൂടിയ ഈ കിറ്റ് കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. വൈവിധ്യമാര്‍ന്ന ആകൃതികളും വലുപ്പങ്ങളും നിറങ്ങളുമാണിത്. ബസ് കസേരകള്‍, വീട്, റോബോട്ട് കളിപ്പാട്ടം, കാര്‍ കളിപ്പാട്ടം, എയ്റോ പ്ലെയിന്‍, ട്രെയിന്‍ എന്നിങ്ങനെ ആകര്‍ഷകമായ മോഡലുകള്‍ സൃഷ്ടിക്കാം. 3 വയസിനു മുകളിലുള്ള കുട്ടികള്‍ക്കുള്ള കിറ്റാണിത്. ഈ ബില്‍ഡിംഗ് ബ്ലോക്ക് സെറ്റ് ഉയര്‍ന്ന നിലവാരമുള്ളതും മോടിയുള്ളതുമായ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് കുട്ടികള്‍ക്ക് സുരക്ഷിതമാണ്. 66% ഓഫറിലാണ് ഇതിന്റെ വില്‍പ്പന. 339 രൂപയ്ക്ക് ഇത് സ്വന്തമാക്കാം.
VIVIDA ENTERPRISE Dancing Cactus Talking Toy
ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിട്ടുള്ള കളിപ്പാട്ടങ്ങളിലൊന്നാണ് സംസാരിക്കുന്ന കള്ളിമുള്‍ച്ചെടി. നിങ്ങളുടെ വാക്കുകള്‍ ആവര്‍ത്തിക്കുമിത്. നൃത്തം ചെയ്യുമെന്നതും ഈ കളിപ്പാട്ടത്തിന്റെ പ്രത്യേകതയാണ്. ഇതു തീര്‍ച്ചയായും കുട്ടികളെ രസിപ്പിക്കും. ഈ മനോഹരവും രസകരവുമായ കള്ളിച്ചെടിയുടെ ആകൃതിയിലുള്ള കളിപ്പാട്ടത്തിന് പാടാനും നീങ്ങാനും തിരിയാനും കഴിയും. സംസാരിക്കുന്ന കള്ളിച്ചെടി കളിപ്പാട്ടം വര്‍ണ്ണാഭമായ ലൈറ്റുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും. 50% ഓഫറുകളിലാണ് ഇതിന്റെ വില്‍പ്പന. 499 രൂപയ്ക്കാണിതിന്റെ വില്‍പ്പന.
Content Summary : Toys for kids in Amazon