ടീച്ചര്‍ എന്ന വിളി കുട്ടികളില്‍ തുല്യത നിലനിര്‍ത്താനും അധ്യാപകരോട് അടുപ്പം കൂട്ടാനും സഹായിക്കുമെന്നാണ് ബാലാവകാശ കമ്മിഷന്‍ വിലയിരുത്തല്‍. സ്‌കൂളുകളില്‍ സാര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കണമെന്ന ഉത്തരവിനെ കുട്ടികൾ എങ്ങനെ കാണുന്നു.
Content Summary : Students reaction regarding child welfare commission new decision