Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rex Tillerson"

ടിലേഴ്സണെ ട്രംപ് പുറത്താക്കി; മൈക്ക് പോംപി പുതിയ സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൻ∙ ഏറെനാൾ നീണ്ട ‘ശീതയുദ്ധ’ത്തിനൊടുവിൽ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സണെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. സിഐഎ ഡയറക്ടർ മൈക്ക് പോംപിയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. ജിന ഹാസ്പൽ ആണു പുതിയ സിഐഎ മേധാവി. ഈ സ്ഥാനത്തെത്തുന്ന...

കിമ്മിനെ നേരിടാൻ ‘ടീം’ ഒരുക്കി ട്രംപ്: ടില്ലേഴ്സൻ പുറത്ത്, പോംപിയും ജീനയും അകത്ത്

വാഷിങ്ടൻ∙ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ചർച്ചയ്ക്കൊരുങ്ങുന്നതിനു മുന്നോടിയായി ‘വിദഗ്ധ സംഘത്തെ’ ഒരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കിയ അദ്ദേഹം പകരം സിഐഎ ഡയറക്ടർ മൈക്ക് പോംപിയെ ആ...

പാക്കിസ്ഥാനെ ‘കരുതൽ വിഭാഗ’ത്തിൽ ഉൾപ്പെടുത്തണം: യുഎസ് സെനറ്റർമാർ

വാഷിങ്ടൻ ∙ മതസ്വാതന്ത്ര്യം തുടർച്ചയായി ഹനിക്കപ്പെടുന്ന രാജ്യമെന്ന നിലയിൽ, പാക്കിസ്ഥാനെ ‘കരുതൽ വിഭാഗ’ത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് സെനറ്റിൽ നിർണായക സ്വാധീനമുള്ള ആറ് അംഗങ്ങൾ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ആറംഗ സംഘം യുഎസ് സ്റ്റേറ്റ്...

ഭീകരരെ തുരത്തൂ, ഇല്ലെങ്കിൽ ഞങ്ങളതു ചെയ്യും: പാക്കിസ്ഥാനോട് യുഎസ്

വാഷിങ്ടൻ∙ പാക്കിസ്ഥാൻ സ്വന്തം മണ്ണിലെ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയെന്ന മുന്നറിയിപ്പുമായി യുഎസ്. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവയെ ഇല്ലാതാക്കാൻ ഞങ്ങൾ തന്ത്രങ്ങളിൽ മാറ്റം വരുത്തും. തികച്ചും വ്യത്യസ്തമായ തരത്തിൽ...

ഭീകരവാദത്തെ തുടച്ചുമാറ്റണം: പാക്കിസ്ഥാനു മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും

ന്യൂഡൽഹി∙ പാക്കിസ്ഥാൻ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരവാദ കേന്ദ്രങ്ങളെയും തകർക്കണമെന്ന് ഇന്ത്യ–യുഎസ് സംയുക്ത മുന്നറിയിപ്പ്. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണ്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ. ഭീകരർക്കായി പാക്കിസ്ഥാനിൽ...

പാക്കിസ്ഥാനും ചൈനയ്ക്കുമെതിരെ ആ‍ഞ്ഞടിച്ച്, ഇന്ത്യയെ ചേര്‍ത്തുനിർത്തി യുഎസ് സെക്രട്ടറി

ന്യൂഡൽഹി∙ സ്വന്തം രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന ഭീകരസംഘടനകൾക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. ‘അടുത്ത സെഞ്ചുറിയിലെ ഇന്ത്യ – യുഎസ് ബന്ധം’ എന്ന വിഷയത്തെക്കുറിച്ച്...