Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala"

പ്രളയം: കറവപ്പശു വിതരണ പദ്ധതി തുടങ്ങാൻ സർ‌ക്കാർ നിർദേശം

കോഴിക്കോട് ∙ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അർഹരെ കണ്ടെത്തി കറവപ്പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതികൾക്കു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്നു സർക്കാർ. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം കന്നുകാലികളെ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി...

സാലറി ചാലഞ്ച്: സംഘടനകളുടെ തർക്കം തുടരവെ ഔദ്യോഗിക കണക്കുകൾ പുറത്ത്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിസമ്മതപത്രം നല്‍കിയവരുടെ കണക്കുകൾ സംബന്ധിച്ച് പ്രതിപക്ഷ–ഭരണപക്ഷ സംഘടനകൾ തമ്മിൽ തർക്കം തുടരവെ ഒൗദ്യോഗിക കണക്കുകൾ പുറത്തുവന്നു....

നിർബന്ധിത പിരിവ് അടിച്ചേൽപ്പിക്കില്ല, പരാജയപ്പെടുത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നു: കോടിയേരി

കൊല്ലം.∙ സാലറി ചാലഞ്ച് പരാജയപ്പെടുത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നതു തെറ്റായ പ്രവണതയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിർബന്ധിത പിരിവ് അടിച്ചേൽപ്പിക്കില്ല. സ്വമനസാലെ സഹകരിക്കണം. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ...

നവകേരള നിർമാണം; 25,050 കോടി വേണമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ

തിരുവനന്തപുരം∙ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കേരളത്തിലുണ്ടായ നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസിനു...

നവകേരളം: 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്– എഡിബി റിപ്പോർട്ട്

തിരുവനന്തപുരം∙ പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനർനിർമാണത്തിന് 25,050 കോടി രൂപ ആവശ്യമാണെന്നു ലോകബാങ്ക്– ഏഷ്യൻ വികസന ബാങ്ക് (എഡിബി) സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. എത്രയും വേഗം കേരളത്തിനു വായ്പ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു സംഘം...

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഒരുപോലെയല്ല, പണം നല്‍കാന്‍ നിര്‍ബന്ധിക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ പെന്‍ഷന്‍കാരില്‍ നിര്‍ബന്ധം ചെലുത്തില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. പെന്‍ഷന്‍കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്മതപത്രമില്ലാതെ...

പ്രളയ ദുരിതം: ആലപ്പുഴ ജില്ലയിൽ കേന്ദ്രസംഘത്തിന്റെ സന്ദർശനം തുടരുന്നു

ആലപ്പുഴ∙ ജില്ലയിൽ പ്രളയ നഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദർശനം തുടരുന്നു. രാവിലെ കലക്ടറേറ്റിൽ എത്തിയ സംഘവുമായി കലക്ടർ എസ്.സുഹാസ് ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജല വിഭവ വകുപ്പ് റിസോഴ്‌സ് കമ്മീഷണർ...

അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി: 150 കോടി പ്രതീക്ഷിക്കുന്നു

ന്യുയോര്‍ക്ക്∙ നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുടെ സഹായം തേടി. ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കയില്‍നിന്ന് 150 കോടി രൂപയാണു...

ദുരിതാശ്വാസനിധിയിലേക്കു പെൻഷനും; വിസമ്മതപത്രമല്ല നൽകേണ്ടത് സമ്മതപത്രം

തിരുവനന്തപുരം ∙ സർക്കാർ സർവീസിൽ നിന്നു വിരമിച്ച പെൻഷൻകാരിൽ നിന്നു സമ്മതപത്രം എഴുതിവാങ്ങിയ ശേഷം ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഇൗടാക്കാമെന്ന് ട്രഷറി ഡയറക്ടറുടെ സർക്കുലർ. ജീവനക്കാർ വിസമ്മത പത്രമാണു നൽകേണ്ടതെങ്കിൽ പെൻഷൻകാർ...

പ്രളയം: കേരളത്തിനു പരമാവധി‌ സഹായം നൽകുമെന്നു കേന്ദ്രസംഘം

തിരുവനന്തപുരം∙ പ്രളയത്തിലെ നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം പരിശോധന തുടങ്ങി. കേരളത്തിനു പരമാവധി സഹായം നൽകുമെന്നു സംഘാംഗങ്ങൾ അറിയിച്ചു. നാലു സംഘങ്ങളായി തിരിഞ്ഞാണു പ്രളയബാധിത ജില്ലകളിലെ സന്ദർശനം. വ്യാഴാഴ്ച വൈകിട്ടു കൊച്ചിയിലെത്തിയ സംഘത്തെ അഡീഷനൽ...

യുഎസിൽ ‘ഗ്ലോബൽ സാലറി ചാലഞ്ച്’ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി 150 കോടി രൂപ സമാഹരിക്കണമെന്നു യുഎസിലെ മലയാളികളോടു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന. ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രത്തിലെ മലയാളികളിൽനിന്നു വലിയ സഹായമാണു കേരളം...

പ്രളയാനന്തര കേരളം: യുഎൻ റിപ്പോർട്ട് 10നു സർക്കാരിനു നൽകും

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജൻസികൾ സംസ്ഥാനത്ത്. രാജ്യാന്തര സാമ്പത്തിക സഹായങ്ങൾക്ക് ഉൾപ്പെടെ നിർണായകരേഖയാകുന്ന പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പിഡിഎൻഎ)...

ഈ പൊതിച്ചോറ് കേരളത്തിന്; സ്വിറ്റ്സർലൻഡിൽ 16 വനിതകൾ സമാഹരിച്ചത് 1.8 ലക്ഷം രൂപ

തിരുവനന്തപുരം∙ കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിലെ ബെയ്ഡൻ നഗരത്തിൽ 16 വനിതകൾ ചേർന്നു തയാറാക്കിയ ഭക്ഷണപ്പൊതികളിൽ നിറഞ്ഞത് കേരളത്തോടുള്ള സ്നേഹം. ഭക്ഷണപ്പൊതികൾ വിറ്റു സമാഹരിച്ച 1.8 ലക്ഷം രൂപ ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. പഞ്ചാബ്,...

പ്രളയാനന്തര കേരളം: യുഎൻ റിപ്പോർട്ട് 10നു സർക്കാരിനു നൽകും

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജൻസികൾ സംസ്ഥാനത്ത്. രാജ്യാന്തര സാമ്പത്തിക സഹായങ്ങൾക്ക് ഉൾപ്പെടെ നിർണായകരേഖയാകുന്ന പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പിഡിഎൻഎ)...

ഒരു മാസത്തെ ശമ്പളമില്ലെങ്കിൽ നേരിട്ടു നൽകാം: തോമസ് ഐസക്

തിരുവനന്തപുരം∙ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാലറി ചാലഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നേരിട്ടു സംഭാവന ചെയ്തു സഹകരിക്കാവുന്നതേയുള്ളൂവെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ചിലർക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ...

സൂക്ഷിച്ചില്ലെങ്കിൽ ഇൻഷുറൻസുകാരും പണി തരും

കേരളത്തില്‍ അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കം വാഹന ഉടമകള്‍ക്കുണ്ടാക്കിയ ബാധ്യത ചെറുതല്ല. വാഹനം പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വാഹനയുടമകള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസമുള്ളത്. എന്നാല്‍ ഈ സാമ്പത്തിക ചിലവ് വഹിക്കാന്‍...

പ്രളയത്തിൽ തകർന്ന ഗ്രന്ഥശാലകൾക്കു സൗജന്യമായി പുസ്തകം നല്‍കാൻ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം∙ പ്രളയത്തിൽ നശിച്ചുപോയ ഗ്രന്ഥശാലകളുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍...

മറക്കാനാകുമോ ആ രാത്രി?...പ്രളയത്തിനു ശേഷം ചില ജീവിതക്കാഴ്ചകൾ...

പ്രളയത്തെ തുടർന്ന് രാത്രി കിടക്കപ്പായിൽ നിന്ന്എഴുന്നേറ്റ് ഓടിയ കീ‍ഞ്ഞുകടവിൽ പുത്തൻപുരയിൽ ഷംസുദ്ദീനും കുടുംബത്തിനും സ്വന്തമെന്നു പറയാൻ അവശേഷിച്ചത് അന്ന് ഉടുത്തിരുന്ന തുണികളും വാതിൽ ഇല്ലാത്ത ഒരു അലമാരയും മകന്റെ ചെറിയ സൈക്കിളും മാത്രം. ഇന്നു കാണുന്ന...

പ്രളയം തകർത്ത വീടുകാണാൻ എംടിയെത്തി

കൂടല്ലൂരിലെ ‘അശ്വതി’യിൽ ഒരു വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ വീണ്ടുമെത്തി. പ്രളയത്തിൽ വെള്ളം കയറി കേടുപറ്റിയ തന്റെ പ്രിയപ്പെട്ട വീടുകാണാൻ. കൂടല്ലൂരിൽ ഭാരതപ്പുഴയുടെ തീരത്ത് എംടിയുടെ വീടിന്റെ പകുതിയോളം ഉയരത്തിൽ...

അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി: 150 കോടി പ്രതീക്ഷിക്കുന്നു

ന്യുയോര്‍ക്ക്∙ നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുടെ സഹായം തേടി. ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കയില്‍നിന്ന് 150 കോടി രൂപയാണു...