Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Automobile"

സൂക്ഷിച്ചില്ലെങ്കിൽ ഇൻഷുറൻസുകാരും പണി തരും

കേരളത്തില്‍ അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കം വാഹന ഉടമകള്‍ക്കുണ്ടാക്കിയ ബാധ്യത ചെറുതല്ല. വാഹനം പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വാഹനയുടമകള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസമുള്ളത്. എന്നാല്‍ ഈ സാമ്പത്തിക ചിലവ് വഹിക്കാന്‍...

പ്രളയത്തിൽ നശിച്ച വാഹനങ്ങളുടെ റോഡ് ടാക്സ് തിരികെ നേടാം

കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് പ്രളയം കേരളത്തിന് നൽകിയത്. നിരവധി വീടുകളും വാഹനങ്ങളും നശിച്ചു. പുതിയ വാഹനങ്ങളും നശിച്ചവയിൽ പെടുന്നു എന്നതിനാൽ റോഡ് ടാക്സ് അടക്കം നഷ്ടപ്പെടും എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. എന്നാൽ പ്രളയത്തിൽ നശിച്ച വാഹനങ്ങളുടെ...

വാഹനഉടമകൾ പരിഭ്രാന്തരാകരുത്

പ്രതീക്ഷിക്കാതെ വന്ന പ്രളയത്തിൽ വാഹനങ്ങൾക്കുണ്ടായ നാശനഷ്ടത്തെപ്പറ്റി പരിഭ്രാന്തി വേണ്ടെന്നും ഇൻഷുറൻസ് ചട്ടങ്ങൾക്കനുസരിച്ചു നടപടികൾ സ്വീകരിച്ച് തലവേദന ഒഴിവാക്കാമെന്നും ഇൻഷുറൻസ് രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...

പ്രളയത്തിൽ മുങ്ങിയ കാറുകളെ രക്ഷപ്പെടുത്താൻ ചിലവഴികൾ

പ്രതീക്ഷിക്കാതെ വന്ന പ്രളയത്തിൽ വാഹനങ്ങൾ നഷ്ടപ്പെട്ടവർ ഒട്ടേറെ. അതേസമയം, പുനരധിവാസത്തിന്റെ ആക്കം കൂട്ടാനും ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനും ഈ ഘട്ടത്തിൽ ‘വാഹനങ്ങൾ’ തികച്ചും അത്യന്താപേക്ഷിതവുമാണ്.ഫുൾ കവർ ഇൻഷുറൻസ് ഉള്ളവർ ‘വലിയ തുക’ മുടക്കി സ്വന്തം...

ഇവര്‍ പ്രളയത്തിലെ ‘ജീപ്പർ’ ഹീറോകള്‍

രാജ്യത്തെ പ്രധാന ഓഫ്‌റോഡ് മത്സരങ്ങളിലെല്ലാം ഇവര്‍ പങ്കെടുത്തിട്ടുണ്ട്. മനസാന്നിധ്യവും ഡ്രൈവിങ് മികവും മുന്നിട്ട് നിന്നപ്പോള്‍ നിരവധി മത്സരങ്ങളില്‍ കിരീടം ചൂടിയിട്ടുമുണ്ട്. കാനനപാത മുതല്‍ ഒരിഞ്ചുതെറ്റിയാല്‍ അപകടങ്ങള്‍ നടക്കുന്ന മലഞ്ചെരുവിലൂടെ നിരവധി...

ബുള്ളറ്റ് വെള്ളത്തില്‍ മുങ്ങിയാൽ ?

കേരളത്തിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. വാഹനവും വീടുമെല്ലാം വെള്ളത്തിനടിയിലായി. വെള്ളത്തിലായ കാർ നന്നാക്കുന്നതിനെപ്പറ്റി നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ബുള്ളറ്റ് വെള്ളത്തിലായാലോ? അതും ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന പഴയ ബുള്ളറ്റ്....

പ്രളയം; വാഹന ഇൻഷുറൻസ് ലഭിക്കാൻ ?

വാഹനങ്ങൾ ഒലിച്ചു പോകുകയോ മുങ്ങി നശിക്കുകയോ ചെയ്താൽ ഇൻഷുറൻസ് ലഭിക്കാനുള്ള നടപടി ക്രമങ്ങൾ ഇവയാണ്:1. തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളുവെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല. നിയമം അനുസരിച്ചുള്ള മിനിമം ഇൻഷുറൻസ് (ആക്ട് ഒൺലി പോളിസി) മാത്രമേ ഉള്ളുവെങ്കിലും...

പ്രളയം; വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ?

പ്രളയക്കെടുതിയിൽ നിരവധി വാഹനങ്ങളാണ് വെള്ളം കയറി നശിച്ചത്. പൂർണമായും മുങ്ങിയ വാഹനങ്ങളും ഭാഗികമായി മുങ്ങിയ വാഹനങ്ങളും നിരവധി. ഇവയുടെ അറ്റകുറ്റ പണികൾക്ക് ധാരാളം പണച്ചിലവുണ്ടാകും. അതുകൊണ്ടു തന്നെ ഇൻഷുറൻസ് കമ്പനികളുടെ സഹായം വാഹനയുടമകൾക്ക് കൂടിയേ...

ടിപ്പറും ജീപ്പും രക്ഷകരായപ്പോൾ

ദുരിതം പെയ്തിറങ്ങിയപ്പോൾ രക്ഷകർക്ക് ബോട്ടും ഹെലികോപ്റ്ററും മാത്രമല്ല ടിപ്പറും ജീപ്പും ജെ സി ബിയും സഹായികളായി. കാറും ബസും ചെറു ലോറികളും പണിമുടക്കിയിടത്ത് എങ്ങനെ ഈ വാഹനങ്ങൾ സുരക്ഷിതമായി മറുകര കണ്ടു? മുഖ്യ കാരണം രൂപകൽപനാ സവിശേഷതകൾ തന്നെ....

വണ്ടി ‘വെള്ളത്തിലാകില്ല’ ഇവ ശ്രദ്ധിച്ചാൽ

പ്രളയദുരിതം കടന്നു തിരികെ വീടുകളിലേക്കെത്തുമ്പോൾ, വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ട. വാഹനം വെള്ളത്തിൽ പൂർണമായും മുങ്ങിയിട്ടുണ്ടെങ്കിലും നന്നാക്കിയെടുക്കാൻ സാധിക്കും. അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ടയറിന്റെ...

വാഹനം പ്രളയത്തിൽ പെട്ടാൽ സ്റ്റാർട്ട് ചെയ്യാമോ? ഇന്‍ഷുറൻസ് കിട്ടുമോ?

മഴ വീണ്ടും കനത്തത്തോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി കേടുപാടുകൾ സംഭവിച്ചത്. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ്...

പ്രളയം: പരിശോധനാ ക്യാംപുമായി യമഹയും

പ്രളയ ദുരിതം നേരിട്ട കേരളത്തിലെ വാഹന ഉടമസ്ഥർക്കായി ഒരു മാസം നീളുന്ന പരിശോധനാ ക്യാംപ് സംഘടിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ യമഹ ഇന്ത്യ. വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 30 വരെയാണു യമഹ സംഘടിപ്പിക്കുന്ന ക്യാംപുകൾ.പ്രളയജലത്തിൽ കുടുങ്ങുകയോ...

പ്രളയം: ഹീറോ പരിശോധനാ ക്യാംപ് 9 വരെ

പ്രളയബാധിതമായ കേരളത്തിലെ ഉപയോക്താക്കളെ സഹായിക്കാൻ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഹീറോ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും അറ്റകുറ്റപണിക്കായി സൗജന്യ പരിശോധന ക്യാംപും കമ്പനി...

വാഹന രേഖകൾ നഷ്ടപ്പെട്ടോ? പരിഹാരമുണ്ട്

പ്രളയത്തിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കു ഗതാഗത വകുപ്പ് നടപടിക്രമങ്ങൾ ലഘൂകരിച്ചു പുതിയ രേഖകൾ നൽകുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ്, വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ...

വെള്ളക്കെട്ടിൽ ഇരുചക്രവാഹനങ്ങള്‍ ഇറക്കരുത്

മറ്റു വാഹനങ്ങളെക്കാൾ ഏറെ മഴ പ്രതികൂലമായി ബാധിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. വെള്ളക്കെട്ടിലും മഴയിലും ഏറ്റവുമധികം അപകടങ്ങളിൽ പെടുന്നത് ഇരുചക്രവാഹനങ്ങൾ തന്നെ. ഒഴുക്കുള്ള വെള്ളത്തിൽ ബൈക്ക് ഇറക്കുന്ന വളരെ അപകടകരമാണ്. കൂടാതെ മഴയിൽ മിനുസമാകുന്ന റോഡ്,...