Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Housing"

പ്രളയം: വീടുകളുടെ പുനർനിർമാണം‌ മൂന്നു മാസത്തിനകം തീരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന എല്ലാ വീടുകളുടെയും പുനർനിർമാണം ഏപ്രിലിനകം പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഭാഗികമായി തകർന്ന വീടുകൾക്കു നൽകാൻ ബാക്കിയുള്ള തുക ഫെബ്രുവരി 15 ന് മുൻപു പൂർണമായി വിതരണം ചെയ്യും....

പ്രളയം: വീടുകളുടെ പുനർനിർമാണം‌ മൂന്നു മാസത്തിനകം തീരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന എല്ലാ വീടുകളുടെയും പുനർനിർമാണം ഏപ്രിലിനകം പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഭാഗികമായി തകർന്ന വീടുകൾക്കു നൽകാൻ ബാക്കിയുള്ള തുക ഫെബ്രുവരി 15 ന് മുൻപു പൂർണമായി വിതരണം ചെയ്യും....

പ്രളയ പുനരധിവാസം: കെസിബിസി 2620 വീടുകൾ നിർമിക്കും

കൊച്ചി ∙ പ്രളയാനന്തര പുനരധിവാസ പദ്ധതികളുടെ ഭാഗമായി കെസിബിസി 32 രൂപതകളിലായി 2620 പുതിയ വീടുകൾ നിർമിക്കും. ഭാഗികമായി തകർന്ന 6630 വീടുകളും 4226 ശൗചാലയങ്ങളും 4744 കിണറുകളും പുനർനിർമിക്കും. 31,851 കുടുംബങ്ങൾക്ക് ഉപജീവനത്തിനായി വരുമാനവർധന പദ്ധതികളും...

മിന്നൽവേഗത്തിൽ വീട്! ചെലവ് 10 ലക്ഷം രൂപയിൽ താഴെ

ഹുരുഡീസ് ബ്ലോക്കും സ്റ്റീൽ പൈപ്പും ഇതുരണ്ടും മാത്രം മതി വീടിന്റെ സ്ട്രക്ചർ പൂർത്തിയാക്കാൻ. ആകെ വേണ്ടത് നാലോ അഞ്ചോ പണിക്കാർ മാത്രം. ആഞ്ഞുപിടിച്ചാൽ മൂന്നുമാസത്തിനുള്ളിൽത്തന്നെ വീട് നിർമിക്കാം. 1500 ചതുരശ്രയടി വലുപ്പമുള്ള വീടിന്റെ സ്ട്രക്ചർ...

വെള്ളം കയറുന്ന പ്രദേശത്തെ വീടുകളിൽ ശ്രദ്ധിക്കാൻ

താഴത്തെ ഇലക്ട്രിക് സ്വിച്ചുകൾക്ക് പ്രത്യേകം സർക്യൂട്ട് കൊടുക്കുക. ഇഎൽസിബി അങ്ങനെ കൊടുത്താൽ ട്രിപ്പിങ് ഒഴിവാക്കാം. ∙ മെയിൻ സ്വിച്ച് സ്റ്റെയർകെയ്സിന് അടിയിലോ മൂലയിലോ മറ്റോ സ്ഥാപിക്കാതിരിക്കുക. ഭിത്തിയിൽ ഒന്നര മീറ്ററെങ്കിലും പൊക്കി വയ്ക്കുന്നത്...

പ്രളയം: വീടു പോയ 68,403 പേർ പട്ടികയ്ക്ക് പുറത്ത്

കോട്ടയം ∙ തദ്ദേശ ഭരണ വകുപ്പിന്റെ പരിശോധന കഴിഞ്ഞപ്പോൾ, പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 68,403 പേർ നഷ്ടപരിഹാര പട്ടികയിൽ നിന്നു പുറത്ത്. അർഹരായവർ പട്ടികയിൽ നിന്നു പുറത്തു പോയപ്പോൾ അനർഹർ പട്ടികയിൽ സ്ഥാനം പിടിച്ചുവെന്നു പരാതി. തർക്കം പരിഹരിക്കുന്നതിനായി...

കേരളത്തിന് ഇനി വേണ്ടത് ദുരന്തമേഖലാ മാപ്...

ഒന്നാമത്തേത്, സർക്കാർ തലത്തിൽ നടക്കേണ്ട കാര്യങ്ങളാണ്. ദുരന്തബാധിത പ്രദേശങ്ങൾ മാപ് ചെയ്യുക എന്നതാണത്. ദുരന്തം, അതെന്തുമായിക്കൊള്ളട്ടെ, വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ സുനാമിയോ ഉരുൾപൊട്ടലോ എന്തായാലും അവയ്ക്കു സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി...

നാലു സെന്റിൽ നാലുലക്ഷത്തിന്റെ വീട്!

പ്രളയശേഷമുള്ള വീടുകളുടെ പുനർനിർമാണമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ ഗതിയിൽ വീടുകൾ നിർമിക്കാൻ നാലുമുതൽ ആറുമാസം വരെയെടുക്കുമ്പോൾ അതുവരെയുള്ള പുനരധിവാസം വലിയ ചോദ്യചിഹ്നമാണ്. ഇതിനു പരിഹാരമായി ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു...

പ്രളയ പുനരധിവാസം: ആധാരത്തിന്റെ മുദ്രവില ഒഴിവാക്കി

തിരുവനന്തപുരം∙ പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഭൂമിയും വീടും നൽകുന്നതിനുള്ള ആധാരത്തിന്റെ മുദ്രവില ഒഴിവാക്കി. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, സഹകരണ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സംഭാവനയായോ ദാനമായോ ഭൂമി, വീട്, ഫ്ളാറ്റ് എന്നിവ...

9 ലക്ഷം രൂപയുടെ 100 വീടുകൾ! മാതൃകയായി പ്രവാസിമലയാളി

നമ്മുടെ വീടുകൾ അതുപോലെ തന്നെ പൊളിച്ചുമാറ്റി മറ്റേതെങ്കിലും സ്ഥലത്ത് കൊണ്ട് പോയി വക്കാൻ സാധിച്ചെങ്കിലും എന്നും ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരിക്കലും സാധ്യമല്ല എന്ന് കരുതിയിരുന്ന അക്കാര്യവും ഇപ്പോൾ...

പ്രളയം: വീടുകൾ തയാറാകുന്നതുവരെ ക്യാംപിലുള്ളവർക്കു തുടരാം

പ്രളയത്തിൽ തകർന്ന വീടുകൾ താമസത്തിനു തയാറാകുന്നതുവരെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അവിടെ തുടരാമെന്നു സംസ്ഥാന ദുരന്തകൈകാര്യ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. കുട്ടനാട്ടിൽ ജലജന്യരോഗങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടില്ല എന്നതു കുടിവെള്ളപ്രശ്നം...

പ്രളയം: തകർന്ന വീടുകൾ പുനർനിർമിക്കാൻ 1000 കോടി

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനര്‍നിർമാണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 1,000 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണത്തിനുള്ള തുക ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. 2.43 ലക്ഷം കുടുംബങ്ങൾക്കു സഹായം ലഭിക്കും....

പ്രളയം: വീടുകളുടെ പുനർനിർമാണത്തിന് 1000 കോടി

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1,000 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണത്തിനുള്ള തുക ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. 2.43 ലക്ഷം കുടുംബങ്ങൾക്ക്...

നിര്‍മാണസാമഗ്രികളുടെ വില കുതിച്ചുയരുന്നു...സാധാരണക്കാരുടെ കീശ കാലിയാകുമോ?

സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് കെട്ടിട നിര്‍മാണത്തേയും റോഡ് നിര്‍മാണത്തേയും പ്രതിസന്ധിയിലാക്കുന്നു.വില വര്‍ധന പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തെയും പ്രതികൂലമായി ബാധിക്കും. സിമന്റ്, കമ്പി, മെറ്റല്‍,കരിങ്കല്ല്, ചെങ്കല്ല്...

ടി. കെ. എമ്മിന്റെ പാണ്ടനാട് - ബുധനൂർ പുനർജീവനത്തിനുള്ള പ്ലാനിങ് പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം സംസ്ഥാന ആസൂത്രണ ബോർഡിൻറെ നിർദ്ദേശപ്രകാരം ഏറ്റെടുത്ത പാണ്ടനാട് - ബുധനൂർ പ്രളയാനന്തര പുനർജീവനത്തിനുള്ള ഡെവലപ്മെന്റ് പ്ലാൻ തയാറാക്കുന്ന പ്രൊജക്റ്റ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നു. ഓഗസ്റ്റ്...

ഇനി പ്രളയത്തെ പേടിക്കാതെ കിടന്നുറങ്ങാം! അഞ്ചു ലക്ഷത്തിനു വീട് നിർമിച്ച് ജി ശങ്കർ

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടിയായി പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന അഞ്ചുലക്ഷം രൂപയുടെ വീടുമായി ആർക്കിടെക്ട് ജി.ശങ്കർ. ജഗതി ഡിപിഐ ജംക്‌ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള...

പ്രളയത്തെ അതിജീവിക്കുന്ന വീടുമായി ജി.ശങ്കർ; നിർമാണ ചെലവ് അഞ്ചുലക്ഷം രൂപ

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടിയായി പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന അഞ്ചുലക്ഷം രൂപയുടെ വീടുമായി ആർക്കിടെക്ട് ജി.ശങ്കർ. ജഗതി ഡിപിഐ ജംക്‌ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ...

പ്രളയബാധിതർക്ക് ആശ്വാസമായി 1.25 ലക്ഷം രൂപയ്ക്ക് വീട്...

പ്രളയവും ഉരുൾപൊട്ടലും ഏറ്റവും ദുരിതംവിതച്ച വയനാട്ടിലെ പനമരം, പൊഴുതന പഞ്ചായത്തുകളിൽ ടാറ്റായുടെ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി 12 ഇടക്കാല വസതിയുടെ നിർമാണം പുരോഗമിക്കുകയാണ്. വടകര തണൽ ചാരിറ്റബിൾ സൊസൈറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. പ്രളയം...

പ്രളയത്തെ നേരിടാൻ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീടുകൾ

കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഭൂചലനവുമൊക്കെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. ഏറ്റവും വലിയൊരു പ്രളയവും ഇപ്പോൾ സംഭവിച്ചു കഴിഞ്ഞു. കുടിവെള്ളം, ശുചിമുറി സൗകര്യം തുടങ്ങിയ അടിസ്ഥാന...

രണ്ടാഴ്ച, ആറര ലക്ഷം രൂപ, പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി!

മഹാപ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി വീടുകളാണ് വയനാട്ടിൽ തകർന്നത്. പ്രളയശേഷമുള്ള അതിജീവനത്തിനു മാതൃകയാവുകയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ വടകര തണൽ എന്ന ചാരിറ്റബിൾ പ്രസ്ഥാനം നിർമിച്ച ഈ വീട്. പ്രീഫാബ്...