Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Insurance"

വെള്ളപ്പൊക്കം: ക്ലെയിം തീർപ്പാക്കാൻ നോഡൽ ഓഫിസർമാർ

തിരുവനന്തപുരം ∙ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ക്ലെയിമുകൾ തീർപ്പാക്കുന്നതിനു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ എല്ലാ ജില്ലയിലും നോഡൽ ഓഫിസർമാരെ നിയമിച്ചുവെന്ന് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.വി. ഗിരിജകുമാർ. വാഹനം, വീട്, കട,...

ദുരന്തത്തെ നേരിടാൻ വീട് ഇൻഷുറൻസ്

ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ പ്രളയത്തിൽ മുങ്ങിയ വീടിനും വീട്ടുസാധനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. പ്രളയമായതിനാൽ നശിച്ചുപോയ വീട്ടുപകരണങ്ങൾക്കു പൊലീസ് റിപ്പോർട്ട് വേണ്ട. ഹൗസ് ഹോൾഡേഴ്സ് പോളിസി എന്നാണിതിനു പറയുക. വീട്, വീട്ടുസാധനങ്ങൾ, ഫർണിച്ചർ,...

നാളെ മുതൽ വാഹന ഇൻഷുറൻസ് നിരക്കു കൂടും; ദീർഘകാല പ്രീമിയം ഒന്നിച്ചടയ്ക്കണം

കൊച്ചി ∙ നാളെ മുതൽ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവർ തേ‍ഡ് പാർട്ടി ഇൻഷുറൻസ് ഇനത്തിൽ കൂടുതൽ തുക ചെലവിടണം. കാറുകൾക്കു മൂന്നു വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിർദേശം നാളെ മുതൽ...

പ്രളയം: നടപടികൾ വേഗത്തിലാക്കി ഐസിഐസിഐ ഇൻഷുറൻസ്

മുംബൈ ∙ കേരളത്തിലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നടപടികൾ ലളിതമാക്കി ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ്. ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി കമ്പനി പ്രഖ്യാപിച്ചു. ക്ലെയിം അപേക്ഷ, ഡെത്ത് സർട്ടിഫിക്കറ്റ്, ഫോട്ടോ...

പ്രളയത്തിൽ ഇൻഷുറൻസ് രേഖകൾ നശിച്ചുപോയോ? ഉടന്‍ കമ്പനിയെ സമീപിക്കുക

വിഷമിക്കേണ്ട, ഇന്റർനെറ്റ് യുഗത്തിൽ രേഖകളിലല്ല കാര്യം. പ്രിന്റഡ് രേഖകളില്ലാത്തതിനാൽ ക്ലെയിം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. രേഖകൾ നഷ്ടപ്പെട്ടവർ ഉടൻ തന്നെ ഇൻഷുറൻസ് ഏജന്റിനെയോ ഇൻഷുറൻ കമ്പനിയുടെ ഓഫിസിലോ സമീപിക്കുക. പോളിസി നമ്പരുൾപ്പെടെയുള്ള രേഖകൾ അവിടെ...

പ്രളയം: 1200 കോടിയുടെ ക്ലെയിമിന് ഇൻഷുറൻസ് അപേക്ഷകൾ

തിരുവനന്തപുരം∙ പ്രളയബാധിത പ്രദേശത്തു നാശനഷ്ടങ്ങൾക്ക് 1200 കോടി രൂപയുടെ ക്ലെയിമിനായി 11,500 അപേക്ഷകൾ ലഭിച്ചെന്നു യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മാനേജിങ് ഡയറക്ടർ വിജയ് ശ്രീനിവാസ്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്,...

പ്രളയ ഇൻഷുറൻസിന് കമ്മിഷൻ: ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി∙ പ്രളയ ബാധിതന് ഇൻഷുറൻസ് തുക നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ട ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥൻ ഗദ്ദാം മഹേശ്വർ റാവുവിനെ (53) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര ഈസ്റ്റ് ഗോദാവരി സ്വദേശിയാണ്. പ്രളയത്തിൽ ടയർ കട തകർന്ന് 38 ലക്ഷം രൂപ നഷ്ടം നേരിട്ട...