Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fraud in Punjab National Bank (PNB)"

മെഹുല്‍ ചോക്സിയെ വിട്ടുകിട്ടണം; ആന്റിഗ്വയിൽ ഇന്ത്യൻ സംഘമെത്തിയതായി റിപ്പോർട്ട്

ന്യൂഡല്‍ഹി∙ ബാങ്ക് തട്ടിപ്പു കേസിൽപ്പെട്ട് ആന്റിഗ്വയില്‍ അഭയം പ്രാപിച്ച വജ്രവ്യാപാരി മെഹുൽ ചോക്സിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ അപേക്ഷ നൽകി. ഇതിനായി ഇന്ത്യ പ്രത്യേക സംഘത്തെ ആന്റിഗ്വയിലേക്ക് അയച്ചെന്നാണു വിവരം. കരീബിയന്‍ ദ്വീപുരാഷ്ട്രമായ...

പിഎൻബി തട്ടിപ്പ്: വിപുൽ അംബാനിക്ക് ജാമ്യം

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിലെ മുഖ്യപ്രതി രത്നവ്യാപാരി നീരവ് മോദിയുടെ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ വിപുൽ അംബാനിക്കു പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതിനാൽ കസ്റ്റഡി തുടർന്ന് ആവശ്യമില്ലെന്ന...

ആന്റിഗ്വ ക‍ടക്കാൻ അനുവദിക്കരുത്; ചോക്സിയ്ക്കായി ‘വലയെറിഞ്ഞ്’ ഇന്ത്യ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ പ്രതി വജ്രവ്യാപാരി മെഹുൽ ചോക്സിയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആന്റിഗ്വ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വാക്കാലും കത്തിലൂടെയും ആന്റിഗ്വയ്ക്ക് അപേക്ഷ നൽകിയതായി...

ചോക്സി ആന്റിഗ്വയിൽ; (കള്ള)പണക്കാരെ നോട്ടമിട്ട രാജ്യങ്ങൾ

ലണ്ടൻ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള വായ്പത്തട്ടിപ്പ് പുറത്തുവരുന്നതിനു മുൻപുതന്നെ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ഇപ്പോഴുള്ളത് കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ. യുഎസിൽ നിന്ന് ഇവിടെയെത്തിയ ചോക്സി ഇവിടത്തെ പാസ്പോർട്ടും കരസ്ഥമാക്കി. അത്രയെളുപ്പം...

ചോക്സി ആന്റിഗ്വയിലേക്ക് കടന്നു; ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) സാമ്പത്തിക ക്രമക്കേടിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിലേക്കു കടന്നതായി റിപ്പോർട്ട്.

ഇന്ത്യയിൽ എത്തിയാൽ ആൾക്കൂട്ടം കൊല്ലും; വാറന്റുകൾ റദ്ദാക്കണം: ചോക്സി

മുംബൈ∙ തനിക്കെതിരായ ജാമ്യാമില്ലാ വാറന്റുകൾ റദ്ദാക്കണമെന്ന് 13,500 കോടിയുടെ വായ്പ തട്ടിപ്പിലെ മുഖ്യപ്രതികളിലൊരാളായ മെഹുൽ ചോക്സി. ആൾക്കൂട്ട കൊലപാതകത്തിന്റെ ഒട്ടേറെ വാർത്തകളാണ് ഇന്ത്യയിൽനിന്ന് പുറത്തുവരുന്നത്. പൊതുവഴിയിൽ നീതിനടപ്പാക്കുന്ന ട്രെൻഡാണ്...

‘നീരവ് മോദി ബ്രാഞ്ചി’നു താഴിടുമോ പഞ്ചാബ് നാഷനൽ ബാങ്ക്

13,000 കോടി രൂപയുടെ തട്ടിപ്പു നടന്ന ആ ശാഖയിൽ നിന്ന് ഇനി ഒരു രൂപയുടെ പോലും തട്ടിപ്പു നടക്കില്ല– ഉറപ്പു നൽകുന്നത് പഞ്ചാബ് നാഷനൽ ബാങ്കാണ്. വജ്ര വ്യാപാരി നീരവ് മോദി വൻ തട്ടിപ്പു നടത്തി കടന്നുകളഞ്ഞതോടെ ബാങ്ക് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയെന്നു ചിന്തിക്കാൻ...

രാഷ്ട്രീയ അഭയം നൽകണം; ആവശ്യവുമായി നീരവ് മോദി യുകെയിൽ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി അഭയം തേടി യുകെയിൽ. രാഷ്ട്രീയ അഭയം നൽകണമെന്ന ആവശ്യമാണ് നീരവ് യുകെ കോടതിക്കു മുന്നിൽ വച്ചിരിക്കുന്നത്. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ...

ബാങ്ക് തട്ടിപ്പ്: മറുപടി പറയേണ്ടതു സർക്കാർ എന്നു റെഡ്ഡി

കോലാപുർ ∙ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതു വഴി നികുതിദായകർക്കുണ്ടായ നഷ്ടത്തിനു സർക്കാരാണു മറുപടി പറയേണ്ടതെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ വൈ.വി. റെഡ്ഡി. ശിവജി യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്തുകയായിരുന്നു...

15,200 കോടി കിട്ടാക്കടം; നടുവൊടിഞ്ഞ് പിഎൻബി

ന്യൂഡൽഹി ∙ പ‍ഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) വൻകിടക്കാരിൽനിന്നുള്ള കിട്ടാക്കടം 15,199.57 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദമായ ജനുവരി – മാർച്ചിൽ 13,400 കോടി രൂപയായിരുന്നു വൻകിട കിട്ടാക്കടം. പുതിയ സാമ്പത്തികവർഷത്തിന്റെ...

നീരവ് മോദിയെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടും

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പാത്തട്ടിപ്പുകേസിൽ പ്രതികളായ നീരവ് മോദിയെയും മെഹുൽ ചോക്‌സിയെയും പിടികൂടാൻ സിബിഐ ഇന്റർപോളിന്റെ സഹായം തേടിയേക്കും. വ്യാജരേഖകൾ നൽകി പിഎൻബിയുടെ 13,000 കോടി രൂപ വെട്ടിച്ച നീരവ് മോദിക്കും ബന്ധുക്കൾക്കുമെതിരെ...

പിഎൻബി തട്ടിപ്പ്: 85 കോടിയുടെ ആഭരണങ്ങൾ പിടിച്ചു

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിൽ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിൽനിന്ന് 85 കോടി രൂപ വിലവരുന്ന വിവിധതരം 34000 ആഭരണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ)...

പിഎൻബി തട്ടിപ്പ്: 85 കോടിയുടെ ആഭരണങ്ങൾ പിടിച്ചു

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിൽ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിൽനിന്ന് 85 കോടി രൂപ വിലവരുന്ന വിവിധതരം 34000 ആഭരണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ)...

പിഎൻബിക്ക് റെക്കോർഡ് നഷ്ടം

ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 13,416.91 കോടി രൂപയുടെ റെക്കോർഡ് നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകളെത്തുടർന്ന് പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) ഓഹരികൾക്ക് ആറു ശതമാനം വിലയിടിവ്. ബാങ്കിന്റെ ഓഹരി മൂല്യത്തിൽ 938 കോടിയുടെ ഇടിവുണ്ടായി....

അലഹബാദ് ബാങ്ക് ഉഷയെ ചുമതലയിൽനിന്നു നീക്കി

മുംബൈ ∙ സർക്കാർ ഉടമസ്ഥതയിലുള്ള അലഹബാദ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യന്റെ എല്ലാ അധികാരങ്ങളും റദ്ദാക്കിക്കൊണ്ട് ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനമെടുത്തു. നടപടി ഉടൻ പ്രാബല്യത്തിലായി.നീരവ് മോദി...

നീരവ് മോദി അടക്കം 22 പേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) ഇടനിലക്കാരാക്കിയുള്ള വായ്പ തട്ടിപ്പു കേസിൽ വജ്ര വ്യാപാരി നീരവ് മോദി, അലഹാബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യൻ എന്നിവരുൾപ്പെടെ 22 പേർക്കും മൂന്നു...

നീരവ് മോദി കേസിൽ പ്രതിയായ മലയാളിയെ ബാങ്ക് മേധാവിസ്ഥാനത്തുനിന്നു നീക്കുന്നു

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ(പിഎൻബി) നിന്നു ക്രമക്കേടിലൂടെ ജാമ്യപത്രങ്ങൾ സംഘടിപ്പിച്ച് വൻ വജ്രവ്യവസായി നീരവ് മോദിയും സംഘവും 13000 കോടി രൂപയുടെയെങ്കിലും വായ്പ തട്ടിയെടുത്ത കേസിൽ കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട മലയാളി ഉഷ അനന്തസുബ്രഹ്മണ്യനെ...

നീരവ് മോദി അടക്കം 22 പേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) ഇടനിലക്കാരാക്കിയുള്ള വായ്പ തട്ടിപ്പു കേസിൽ വജ്ര വ്യാപാരി നീരവ് മോദി, അലഹാബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യൻ എന്നിവരുൾപ്പെടെ 22 പേർക്കും മൂന്നു...

നീരവ് മോദി ‘പിടികിട്ടാപ്പുള്ളി’, കുടുംബാംഗങ്ങളും കുടുങ്ങും; കുറ്റപത്രം സമർപ്പിച്ച് സിബിഐ

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐയുടെ കുറ്റപത്രം. ബാങ്കില്‍നിന്നു 13,400 കോടി രൂപ തട്ടിയ കേസിൽ ആദ്യത്തെ കുറ്റപത്രമാണു മുംബൈ കോടതിയില്‍...

പിഎൻബി തട്ടിപ്പ്: കണ്ടുകെട്ടിയ സ്വത്ത് വെളിപ്പെടുത്താതെ എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പുകേസ് പ്രതികളായ നീരവ് മോദിയുടെയും, അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൽ ചോക്സിയുടെയും കണ്ടുകെട്ടിയ സ്വത്തിന്റെ വിവരം വെളിപ്പെടുത്തില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവരാവകാശ നിയമത്തിന്റെ...