Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nirav Modi"

ആന്റിഗ്വ ക‍ടക്കാൻ അനുവദിക്കരുത്; ചോക്സിയ്ക്കായി ‘വലയെറിഞ്ഞ്’ ഇന്ത്യ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ പ്രതി വജ്രവ്യാപാരി മെഹുൽ ചോക്സിയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആന്റിഗ്വ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വാക്കാലും കത്തിലൂടെയും ആന്റിഗ്വയ്ക്ക് അപേക്ഷ നൽകിയതായി...

നീരവ് മോദിയും ചോക്സിയും സെപ്റ്റംബറിൽ ഹാജരാകണം

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,400 കോടിയിലേറെ രൂപ വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരികളായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും സെപ്റ്റംബർ 25നും 26നും ഹാജരാകണമെന്നു പണം തട്ടിപ്പു നിരോധന കോടതിയുടെ സമൻസ്. സാമ്പത്തിക കുറ്റം ചെയ്തശേഷം...

ചോക്സി ആന്റിഗ്വയിൽ; (കള്ള)പണക്കാരെ നോട്ടമിട്ട രാജ്യങ്ങൾ

ലണ്ടൻ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള വായ്പത്തട്ടിപ്പ് പുറത്തുവരുന്നതിനു മുൻപുതന്നെ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ഇപ്പോഴുള്ളത് കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ. യുഎസിൽ നിന്ന് ഇവിടെയെത്തിയ ചോക്സി ഇവിടത്തെ പാസ്പോർട്ടും കരസ്ഥമാക്കി. അത്രയെളുപ്പം...

ചോക്സി ആന്റിഗ്വയിലേക്ക് കടന്നു; ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) സാമ്പത്തിക ക്രമക്കേടിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിലേക്കു കടന്നതായി റിപ്പോർട്ട്.

‘നീരവ് മോദി ബ്രാഞ്ചി’നു താഴിടുമോ പഞ്ചാബ് നാഷനൽ ബാങ്ക്

13,000 കോടി രൂപയുടെ തട്ടിപ്പു നടന്ന ആ ശാഖയിൽ നിന്ന് ഇനി ഒരു രൂപയുടെ പോലും തട്ടിപ്പു നടക്കില്ല– ഉറപ്പു നൽകുന്നത് പഞ്ചാബ് നാഷനൽ ബാങ്കാണ്. വജ്ര വ്യാപാരി നീരവ് മോദി വൻ തട്ടിപ്പു നടത്തി കടന്നുകളഞ്ഞതോടെ ബാങ്ക് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയെന്നു ചിന്തിക്കാൻ...

നീരവ് മോദിക്കും സഹോദരനുമെതിരെ റെഡ് കോർണർ നോട്ടിസ്

ന്യൂഡൽഹി∙ പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പാത്തട്ടിപ്പുകേസിൽ പ്രതികളായ നീരവ് മോദി, സഹോദരൻ നിശാൽ മോദി, കമ്പനി ജീവനക്കാരൻ സുബാഷ് പറബ് എന്നിവർക്കെതിരെ ഇന്റർപോൾ (ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ) റെഡ് കോർണർ നോട്ടിസ്...

നീരവിന് ഒരൊറ്റ പാസ്പോർട്ട് മാത്രം: വിദേശ മന്ത്രാലയം

ന്യൂഡൽഹി ∙ പതിമൂവായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയശേഷം രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിക്ക് ഒന്നിലധികം പാസ്പോർ‍ട്ട് ഇല്ലായിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം. ഇയാളെ തിരികെ കൊണ്ടുവരുന്നതിനു നടപടിയെടുക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും...

നീരവ് മോദിയെ വിട്ടുകിട്ടാൻ അപേക്ഷ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വായ്പാത്തട്ടിപ്പ് നടത്തി നാടുവിട്ട് രാജ്യങ്ങൾ മാറി മാറി സഞ്ചരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യുകെ, ബെൽജിയം...

നീരവ് മോദിയെ വിട്ടുകിട്ടാൻ അപേക്ഷ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വായ്പാത്തട്ടിപ്പ് നടത്തി നാടുവിട്ട് രാജ്യങ്ങൾ മാറി മാറി സഞ്ചരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യുകെ, ബെൽജിയം...

ഇന്ത്യ തിരയുമ്പോൾ നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ

ലണ്ടൻ∙ അന്വേഷണസംഘം രാജ്യമെമ്പാടും തിരയുമ്പോൾ, കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞതു ലണ്ടൻ നഗരഹൃദയത്തിലെ ഫ്ലാറ്റിൽ. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് ലോകമെങ്ങും പറന്നുനടന്നു. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ സാമ്പത്തിക...

ഇന്ത്യ തിരയുമ്പോൾ നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ

ലണ്ടൻ∙ അന്വേഷണസംഘം രാജ്യമെമ്പാടും തിരയുമ്പോൾ, കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞതു ലണ്ടൻ നഗരഹൃദയത്തിലെ ഫ്ലാറ്റിൽ. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് ലോകമെങ്ങും പറന്നുനടന്നു. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ സാമ്പത്തിക...

നീരവിനെതിരെ റെഡ് കോർണർ നോട്ടിസ് ഉടൻ

ന്യൂഡൽഹി∙ പിഎൻബി വായ്പാത്തട്ടിപ്പുകേസിലെ മുഖ്യപ്രതി നീരവ് മോദിക്കെതിരെ ഇന്റർപോൾ ഉടൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ഇതിനാവശ്യമായ രേഖകളെല്ലാം സിബിഐ ഇന്റർപോളിനു കൈമാറി. മുംബൈ പ്രത്യേക കോടതി നീരവിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റുകളും...

നീരവ് മോദിക്ക് അരഡസൻ പാസ്പോർട്ട്; കേസെടുക്കും

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,400 കോടി രൂപ തട്ടിച്ചെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് ആറ് ഇന്ത്യൻ പാസ്പോർട്ട് ഉള്ളതായി കണ്ടെത്തി. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് മോദി ബൽജിയത്തിൽ എത്തിയതായി കണ്ടതിനെ തുടർന്നു നടത്തിയ...

പാസ്പോർട്ടിൽ വിവരമില്ല, എന്തു സംഭവിച്ചെന്നുമറിയില്ല; നീരവ് മോദി ബൽജിയത്തിൽ?

ലണ്ടൻ ∙ പിഎൻബി തട്ടിപ്പു കേസിൽ ഒളിവിലുള്ള വജ്രവ്യാപാരി നീരവ് മോദി ബൽജിയത്തിലെ ബ്രസൽസിലേക്കു കടന്നതായി സൂചന. മോദി ലണ്ടനിൽ രാഷ്ട്രീയ അഭയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾക്ക് ബ്രിട്ടിഷ് സർക്കാരിന്റെ സ്ഥിരീകരണം കാത്തിരിക്കെയാണ് ഇത്. ഇന്ത്യയിലെ ഏറ്റവും...

നീരവിനും കുടുംബത്തിനും ജാമ്യമില്ലാത്ത വാറന്റ്

ന്യൂഡൽഹി∙ പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ ഒളിച്ചോടി യുകെയിലെത്തിയ രത്നവ്യാപാരി നീരവ് മോദിക്കും കുടുംബത്തിനുമെതിരെ മുംബൈ പ്രത്യേക കോടതി ജാമ്യമില്ലാത്ത വാറന്റ് പുറപ്പെടുവിച്ചു. അതേസമയം, യുകെയിൽ അനധികൃതമായി താമസിക്കുന്ന 75,000...

നീരവ് മോദി ബ്രിട്ടനിൽ അഭയം തേടി; ബ്രിട്ടൻ കുറ്റവാളികളുടെ താവളമാകരുതെന്ന് ഇന്ത്യ

ന്യൂഡൽഹി∙ കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിൽ അഭയം തേടിയതായി റിപ്പോർട്ട്. ഇന്ത്യയിൽ ‘രാഷ്ട്രീയ പീഡനം’ നേരിടുന്നുവെന്നാരോപിച്ചാണ് അഭയം തേടിയത്. ഇയാൾ ലണ്ടനിലുണ്ടെന്ന് യുകെ അധികൃതരും സ്ഥിരീകരിച്ചു. മറ്റു...

രാഷ്ട്രീയ അഭയം നൽകണം; ആവശ്യവുമായി നീരവ് മോദി യുകെയിൽ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി അഭയം തേടി യുകെയിൽ. രാഷ്ട്രീയ അഭയം നൽകണമെന്ന ആവശ്യമാണ് നീരവ് യുകെ കോടതിക്കു മുന്നിൽ വച്ചിരിക്കുന്നത്. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ...

നീരവ് മോദി കേസ് രേഖകൾ നശിച്ചിട്ടില്ല: സിബിഡിടി

മുംബൈ∙ ആദായ നികുതി ഓഫിസിലുണ്ടായ തീപിടിത്തത്തിൽ നീരവ് മോദി–മെഹുൽ ചോക്‌സി കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കത്തിനശിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) വ്യക്തമാക്കി. കേസന്വേഷണത്തിന്റെ രേഖകൾ അസസ്മെന്റ്...

നീരവ് മോദിയുടെ കാറ്റാടിപ്പാടം കണ്ടുകെട്ടി

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) ഉൾപ്പെടെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 13,600 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്ത് ഒളിവിൽ കഴിയുന്ന നീരവ് മോദിയുടെ കുടുംബത്തിന് രാജസ്ഥാനിലെ ജയ്സാൽമറിലുള്ള കാറ്റാടിപ്പാടം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

നീരവ് മോദിയുടെ സഹോദരൻ 50 കിലോ സ്വർണം ഒളിപ്പിച്ചു; കേസ് ഇന്നു കോടതിയിൽ

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പിടിവീഴുമെന്നുറപ്പായപ്പോൾ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരനായ നെഹാൽ ദുബായിലുണ്ടായിരുന്ന 50 കിലോ സ്വർണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. വിദേശത്തെ കടകളിൽ വിൽപനയ്ക്കായി കരുതിവച്ചിരുന്ന സ്വർണമാണു നെഹാൽ...