Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Low Pressure Area"

ന്യൂനമർദം ശക്തിപ്പെടുന്നു; ഇന്നു മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം∙ അറബിക്കടലിൽ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിനും സമീപം ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ ഈ ഭാഗത്ത് ഇന്നു രാത്രി വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ ന്യൂനമർദം ശക്തി...

ചൂടിന് ആശ്വാസമായി ‘ന്യൂനമർദ മഴ’ എത്തി; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം∙ കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്തെമ്പാടും മഴയെത്തി. വിവിധ ജില്ലകളിൽ രാത്രിയിലും പുലർച്ചെയുമായി ചെറിയ തോതിൽ മഴ ലഭിച്ചു. ശ്രീലങ്കയ്ക്കു സമീപം ഉൾക്കടലിലുണ്ടായ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറുന്നതിനിടെയാണ് ചൂടിന് ആശ്വാസമായി...

24 മണിക്കൂറിനുള്ളിൽ കടലിൽ അതിതീവ്ര ന്യൂനമർദം

തിരുവനന്തപുരം∙ ശ്രീലങ്കയ്ക്കു സമീപം ഉൾക്കടലിലുണ്ടായ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. കടലിൽ ശക്തമായ...

ന്യൂനമർദം: മൽസ്യത്തൊഴിലാളികൾ കടലിൽ പോയില്ലെന്ന് ഉറപ്പാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം∙ തെക്കൻ ഇന്ത്യൻ കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ അടിസ്ഥാനത്തിലുള്ള മുൻകരുതലിന്റെ ഭാഗമായി മൽസ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ലെന്ന് ഉറപ്പാക്കിയതായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർന്നതു...

ന്യൂനമർദം: ജാഗ്രത പാലിക്കാൻ നിർദേശം

തിരുവനന്തപുരം∙ കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം...

ന്യൂനമർദം: വീഴ്ച പറ്റിയിട്ടില്ലെന്നു കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദവുമായി ബന്ധപ്പെട്ടു മുന്നറിയിപ്പു നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്.സുദേവൻ. ശനിയാഴ്ച തമിഴ്നാട്ടിലെ മൽസ്യത്തൊഴിലാളികൾക്കു മാത്രം മുന്നറിയിപ്പു നൽകാനാണു...

ന്യൂനമർദം: കടലിൽ കനത്ത കാറ്റിനു സാധ്യത; മത്സ്യബന്ധനത്തിനു പോയവരെ തിരികെയെത്തിക്കും

തിരുവനന്തപുരം∙ കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ...